December 03, 2007

തീപ്പൊരി


(note: Gelatin candleനു മുകളില്‍ lighterന്‍റെ flint ഒരച്ചിട്ടാല്‍ ഉണ്ടാകുന്ന തീപ്പൊരിയാണു് കാണപ്പെടുന്നത്.)

8 comments:

  1. കൈപ്പള്ളീ ങ്ങള് ചുമ്മ പോട്ടം പിടിക്കുന്ന അണ്ണനല്ലട്ടോ. അസ്സല് പോട്ടം പിടിക്കുന്ന പുലിതന്നാ..

    ReplyDelete
  2. കൈപ്പിള്ളി മാഷേ...ഇത് രസായിരിക്കുന്നൂട്ടോ...

    ReplyDelete
  3. മദ്യപാനപ്രോത്സാഹന വിരുദ്ധസമിതിയെങ്ങാനും ഈ പോട്ടം കണ്ടാ.....
    “ജീവിതം മുഴുവന്‍ ഇരുട്ടല്ല, ചില മിന്നിച്ചകളുണ്ട്,.. “ എന്നല്ലേ സ്വര്‍ണ്ണ നിറമുള്ള നിറഗ്ലാസ്സ് മൊഴിയുന്നത്...!

    ReplyDelete
  4. ബണ്ടറ്‌ഫുള്‍.. തീ..പൊരി..ഭയങ്കരപൊരി..

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.