June 25, 2007

more water തുള്ളിസ്


12 comments:

  1. മറുമൊഴി പരീക്ഷണം

    ReplyDelete
  2. ഇതെങ്ങനെയാ ഈ ബ്രൌണ്‍ കളറ് വന്നത്?

    (പണ്ടത്തെ ആ പച്ചയായിരുന്നു സൂപ്പര്‍)

    ReplyDelete
  3. പച്ചാളം : pachalam
    flash sync fail ആയതാണു്.
    (പടം ചളമായിപ്പോയെടെ !!)

    ReplyDelete
  4. കൈപ്പള്ളീ, അടിപൊളി ഫോട്ടോ.....ഇത് വെള്ളമാ, സ്മാളാ, കാപ്പിയാ?

    ReplyDelete
  5. കൈപ്പള്ളീ മാഷേ, കുറുമാന്‍ജി ചോദിച്ചതുപോലെ ഇത് എന്തിരാണ്? എന്തെടേ നീ എന്തിരാണെന്നറിഞ്ഞാലേ പടം കാണുവൊള്ളോ എന്നൊന്നും ചോദിച്ചേക്കല്ലെ!
    ഓഫിന്‌ മുന്‍കൂര്‍ ക്ഷമാപണം: ഞാനും ഒരുപടം പിടുത്തബ്ളോഗ് തുടങ്ങി. സമയം കിട്ടുമ്പോള്‍ ഒന്നു നോക്കണേ!

    ReplyDelete
  6. നമ്മുടെ സുനിത വില്യംസ് അങ്ങു ശൂന്യാകാശത്തു വച്ചു കാപ്പി കുടിച്ചപ്പോ...ഗ്‌ളാസീന്ന് ഒലച്ചിറങ്ങി അവിടെയൊക്കെ പറന്നു നടന്നെന്നും പിന്നെ എല്ലാരും കൂടി പിടിച്ച് വീണ്ടും ഗ്‌ളാസില്‍ അടച്ചു എന്നും നമ്മള്‍ ‍വായിച്ചല്ലോ..പക്ഷേ ഇപ്പൊ കാണാനും പറ്റീ. നന്ദീട്ടോ..

    ReplyDelete
  7. അപാര സാധ്യതയാണല്ലേ ‘വെള്ള’ ത്തിനും..കൊള്ളാം.

    - ഈ സൈറ്റ് ഒന്ന് നോക്കൂ http://www.liquidsculpture.com/fine_art/index.htm

    ReplyDelete
  8. Water തുള്ളീസ്‌ വായുവില്‍ നില്‍ക്കുന്നപോലെ.
    Water അല്ലല്ലോ അതു്, ആണോ?

    എഴുത്തുകാരി.

    ReplyDelete
  9. ഇതൊക്കെ എങ്ങനെ പിടിക്കുന്നപ്പാ...! നമ്മള്‍ക്കും ഒണ്ട് രണ്ട് ക്യാമറ, പക്ഷെ പറഞ്ഞിട്ടെന്താ കാര്യം!

    ReplyDelete
  10. എല്ലാം വെറു പച്ചവെള്ളം. All are of the green waterഴ്സ്

    1/3000 shutter speedല്‍ എടുത്തതാണു.

    എങ്ങനെ ഇത് എടുക്കണം എന്ന് വിശതമായി ഒരിക്കല്‍ പറയാം.

    alocoholനു ഇത്രയും viscosity ഉണ്ടാവില്ല. manage ചെയ്യാനും വലിയ ബുദ്ധിമുട്ടാണു്.

    ReplyDelete
  11. അലിഫ് /alif

    മൂനു വര്‍ഷം മുമ്പാണു് www.liquidsculpture.com ഞാന്‍ കാണുന്നത്. ജല ശില്പങ്ങള്‍ ഒരു കലാരൂപമാക്കിയ ആളാണു് Martin Waugh. ഇദ്ദേഹം ഒരു സംഭവം തന്നെ.

    കുറേ വര്‍ഷങ്ങളായി ഞാനും ഇതു പഠിക്കാന്‍ തുടങ്ങിയിട്ട്. ഇന്നുവരെ നന്നായി എന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം എന്റെ benchmark ഈ മനുഷ്യന്റെ സൃഷ്ടികളാണു്.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.