June 19, 2007

venus ചന്ദ്രനു് പിന്നില്‍ മറയുന്നതിനു് മുമ്പ്.



ഇന്ന് പത്രം കണ്ടപ്പോഴാണു് ഇത് ഇത്രയും വലിയ സംഭവമാണെന്ന് ഞാനറിഞ്ഞത്ദാണ്ടെ, എന്റെ വക ഒരണ്ണം


ഇന്നലെ വൈകിട്ട് unസഹിക്കബള്‍ കാലാവസ്ഥയും, ചില്ലറ അസുഖങ്ങളും ഉള്ളതിനാല്‍ ഇത്രയും മാത്രമെ പറ്റിയുള്ളു. ഉള്ളതുകൊണ്ട് ഇപ്പോഴ് സമാധാനിക്കു.

പനിപിടിച്ച് tripodഉം തൂക്കി ചന്ദ്രനെ പോട്ടം പിടിക്കാന്‍ പോയ എന്നെ നോക്കി ഒരാള്‍ ചോദിച്ച് "വട്ടാണോ" എന്ന്.
അതായത് ഞാന്‍ ഔ lunatic ആണോ എന്ന്.

La Lune = ഫ്രെഞ്ചില്‍ ചന്ദ്രന്‍ എന്നര്ത്ഥം.
Lunatic എന്നാല്‍ ചന്ദ്രന്‍ മനുഷ്യന്റെ മനസില്‍ ഉണ്ടാക്കുന്ന ചിത്തഭ്രമം (അസുഖം).

ആയിരിക്കും അല്ലെ?

11 comments:

  1. ‌Venus ചന്ദ്രനു് പിന്നില്‍ മറയുന്നതിനു് മുമ്പ്.

    ReplyDelete
  2. മറയുന്നതിനു മുന്‍പ് എടുത്തിട്ടും ഇത്രയും നന്നായിരിക്കുന്നു........കൊള്ളാം കൈപ്പള്ളീ....താനൊരു പുലി തന്നെ

    qw_er_ty

    ReplyDelete
  3. ചെയ്തത് നല്ല കാര്യം. നല്ല ചിത്രം.

    ReplyDelete
  4. അത്യപൂര്‍വ ചിത്രം കൈപള്ളീ. ഞാനിത്‌ സേവ്‌ ചെയ്തു. നന്ദി.
    സംഗതി ഞാനും മിനഞ്ഞാന്ന്‌ മാനത്ത്‌ കണ്ടിരുന്നു. ഇന്നലെ ന്യൂസ്‌ കണ്ടപ്പോളാണ്‌ ഇതൊരു സംഭവമാണന്ന്‌ മനസ്സിലായത്‌.

    ReplyDelete
  5. ഈ പുട്ടുകുടത്തെപേടിച്ച്‌ പുഴുവും പല്ലിയും പ്രത്യേകിച്ച്‌ കിളികളൂം
    ചലിക്കാറില്ലത്രേ!!!!!!!!!!!

    ദേ ഇപ്പോള്‍ വീനസ്സും!!!!.
    ഓളൊന്ന്‌ ഒളിച്ച്‌ കളിച്ചതാ . പിടിച്ച്‌ പുട്ടും കൂടത്തിലാക്കി.

    ലൂണാറ്റിക്‌ എന്നാല്‍ തലയില്‍ നിലാവെളിച്ചം കയറിയവന്‍ എന്ന്‌ പറയും.

    എന്റെ തലയില്‍ തേന്‍ നിലാവ്‌

    ReplyDelete
  6. നന്ദി കൈപ്പള്ളീ... ഈ മഹാസംഭവം നേരില്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, സന്ധ്യയായപ്പോള്‍ മറ്റു തിരക്കുകളില്‍പ്പെട്ട് മറന്നുപോയി. ഇങ്ങനെയെങ്കിലും കാണാന്‍ സാധിച്ചല്ലോ. അതുമതി. Great work!!

    ReplyDelete
  7. നിഷാദേ...


    കലക്കീട്ടോ...

    ReplyDelete
  8. നിഷാദണ്ണാ,
    ഇത്‌ ഞാനും നഗ്‌ന നേത്രങ്ങളാല്‍ ദര്‍ശിച്ചിരുന്നു. ഒരു പ്രമുഖ ജ്യോതിഷന്‍ പറഞ്ഞത്‌ ഇത്‌ കാണുവാന്‍ സാധിച്ചാല്‍ മനുഷ്യായുസ്സിലെ അസുലഭ ഐശ്വര്യങ്ങളും ഭാഗ്യങ്ങളും തെളിയും നാം പോലും അറിയാതെ ലഭിച്ചുകൊണ്ടിരിക്കും എന്നാണ്‌. എന്തോ ആവോ.. അങ്ങിനെ ശുക്രദശ തെളിയുന്നു എന്നൊക്കെ പറേണത്‌ എന്താണെന്നും lunatic ചന്ദ്ര-ചിത്തഭ്രമം എന്താണെന്നും മനസ്സിലാക്കാന്‍ പറ്റി. നന്ദി സുഹൃത്തേ നന്ദി.. :)
    (ഈ ചിത്രത്തിലേക്കാളും കളര്‍-ഫുള്‍ ആയിരുന്നു നേരില്‍ കാണുമ്പോള്‍ നമ്മടെ അമ്പിളിമാമന്‌)

    ReplyDelete
  9. nishad uncle....

    wow!!!!!!!!!!!!!

    excellent.

    vava

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.