May 08, 2007

Dolphinsനേയും കാത്ത്


മുമ്പ് ഒരിക്കല്‍ ഒമാനില്‍ Dolphinsനെ കാണാന്‍ boatingനു പോയപ്പോഴ്. ഈ ഒടുക്കത്ത ജന്ദുക്കള്‍ എപ്പോഴാണാവോ gymnastics കളിക്കുന്നത് എന്ന് നോക്കി ഇരിക്കുമ്പെള്‍, പെണ്ണുമ്പിള്ള എടുത്ത പോട്ടം.
Posted by Picasa

5 comments:

  1. ചാട്ടം നോക്കിയിരുപ്പ്

    ReplyDelete
  2. കൈപ്പള്ളീ, ഫൊട്ടോ നന്നായി. ഒരു സംശയം ചോദിച്ചുകൊള്ളട്ടേ. ഗള്‍ഫ് മേഖലയില്‍ കാണുന്ന ഡോള്‍ഫിന്‍, അത് തന്നെയാണോ നമ്മുടെ നാട്ടിലും കാണുന്നത്. നമ്മുടെ നാട്ടില്‍ കാണുന്നത് (കടല്‍ പന്നി എന്നു വിളിയ്ക്കുന്നത്)dolphin അല്ല porpoise ആണ് എന്ന് ചിലര്‍ പറയാറുണ്ട്. wildlife സംബന്ധിച്ച്, താത്പര്യമുള്ള താങ്കള്‍ക്ക് കൂടുതല്‍ അറിയും എന്ന് കരുതുന്നു.

    ReplyDelete
  3. 'അടി'ക്കുറിപ്പ് :

    "ചാടണെങ്കി ഒന്നു വേഗം ചാടട്രാപ്പാ..പോയിട്ടു വേറെ പണീണ്ട്"

    ReplyDelete
  4. ഇതാണോ തല തിരിഞ്ഞവന്‍.

    ReplyDelete
  5. vimathan:

    ഒമാനില്‍ ഞാന്‍ കണ്ട dolphins Humpbak Dolphins ആണു (Sousa chinensis). Strait of Hormuzല്‍ ഇവ ധാരാളം കണപ്പെട്ടുവരുന്നു. മറ്റു ഇനങ്ങള്‍ Persian Gulfലും കാണാന്‍ കഴിയും.

    ചിത്രങ്ങള്‍ എന്റെ Flickrല്‍ കാണാം.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.