May 08, 2007

Catപോത്ത്


ചിന്നാര്‍ - കേരള -തമിഴ്നാട് അതിര്‍ത്തി
Posted by Picasa

5 comments:

  1. ലവന്‍ തന്നെ കട്ടുപോത്ത്

    ReplyDelete
  2. ഒന്നടുത്തു പോയി ഒരെണ്ണമെടുക്കാമായിരുന്നില്ലേ.. :-)

    ReplyDelete
  3. സാധാരണ പോത്താണോ കാട്ടുപോത്താണോ എന്ന് മുഖം കണ്ടാലേ അറിയൂ. ഏതായാലും കാട്ടിലെ പോത്തല്ലെ. നല്ല പടം.
    കൈപ്പള്ളി,അടുത്ത തവണ മറക്കാതെ മുഖം നോക്കിയെടുക്കണം. എന്നാലേ അതിനൊരു ഫേയ്സ് വാല്യു ഉണ്ടാവൂ... മുഖവില..:)

    ReplyDelete
  4. ഇവരൊക്കെ പറയുന്നതു ശെരിയാമാഷേ... അടുത്ത തവണ ഒരു കാട്ടുപോത്ത് ചിരിക്കുന്നതിന്റെ ക്ലോസപ്പ് ആയിക്കോട്ടെ... :P :)

    നല്ല പടം കേട്ടാ...

    ReplyDelete
  5. (മത്തായിച്ചന്‍ കഥയിലെ ഒരു ഭാഗമിങ്ങനെ! )- "ഇനിയീ അനര്‍ഘനിമിഷം കിട്ടൂല. നൗഷാദ്‌ മരക്കൊമ്പിലിരുന്ന്‌ കാമറ വെളിയിലെടുത്തു. പോത്തുകളെ ഫോക്കസ്സാക്കി നല്ല ഫ്രെയിമില്‍ പുരസ്‌കാരമടിക്കാന്‍ പറ്റുന്ന പടങ്ങളെടുത്തു. ഫോട്ടോഗ്രാഫറുടെ അതിസാഹസികത പോത്തുകളും സമ്മതിച്ചപോലെ നീട്ടി വിളിച്ചു: "ബേ ഹമ്പേ..."
    - കൈപ്പള്ളീ തികച്ചും യാദൃശ്ചികതയല്ലേ?! എനിക്കും വിശ്വസിക്കാനാവുന്നില്ലാ..ഹിഹി.."
    KOEYO - വേഡ്‌ വെരിയാ യ്യോ!

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.