May 08, 2007

തലതിരിഞ്ഞവന്‍




എനിക്കും വേണം ഈ കഴുത്ത്.
Posted by Picasa

12 comments:

  1. ഇതാണോ തമനുവിന്‍റെ റോള്‍ മോഡല്‍ :)

    ReplyDelete
  2. കൊള്ളാല്ലോ..
    ഒരു പ്ലാസ്റ്റര്‍ ഓഫ്‌ പാരിസ്‌ ശില്‍പം മാതിരി....

    ReplyDelete
  3. ഹൂ‍ൂ‍ൂ എന്തൊരു പടമപ്പാ!!!!

    ReplyDelete
  4. കൊള്ളാമല്ലോ പോട്ടം;)

    ReplyDelete
  5. കൊള്ളാം മാഷെ
    -സുല്‍

    ReplyDelete
  6. “എനിക്കും വേണം ഈ കഴുത്ത്”

    ഓ അതിന്റെയൊന്നും ആവശ്യമില്ലെന്നേ... ഇപ്പത്തന്നെ കണക്കാ...

    ഓ(ടുന്ന വഴി)ടോ. നല്ല പടം.. ഇഷ്ടപെട്ടു... ഫ്ലെമിംഗോസ് ഗ്രൂപ്പെടുത്തതുണ്ടേല്‍ പോസ്റ്റൂ... പ്ലീസ്..

    ReplyDelete
  7. നല്ല ചിത്രം :)

    ReplyDelete
  8. ഈ “ഫ്ലെമിംഗോ” പലനിറത്തില്‍ ഉണ്ടോ? നളന്‍ ചമയത്തില്‍ പോസ്റ്റ് ചെയ്ത പടം അല്പം കടുത്ത നിറം ആയിരുന്നു. അതിലാകെ ഒരു ചുവപ്പ് ചായ്‌വ്.

    കൈപ്പള്ളീ ഈ കിളിയുടെ അല്പം വിവരണം കൂടിയാകാമായിരുന്നു.

    ReplyDelete
  9. അണ്ണാ കിടിലന്‍ ഫോട്ടോ ..

    യെവന്‍ (അതോ യെവളോ..?) ജിംനാസ്റ്റിക്സ് പ്രാക്റ്റീസ് ചെയ്യുവാ ..?

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.