അജ്മാൻ കടല്പുറത്തായിരുന്നു അവർ ഇരുവരും കണ്ടുമുട്ടിയതു്. മുട്ടി എന്നു പറയുമ്പോൾ ഈ അടുത്തെങ്ങും പിരിയാത്തവിധം കൂട്ടിമുട്ടി. അതിഭയങ്കരമായ കൊടുങ്കാറ്റു് വീശുന്ന ആ ഫെബ്രുവരി 13ആം തീയതി ആയിരുന്നു ആ കൂടി കാഴ്ച്ച. കൂടി കാഴ്ചയുടെ ആഖാദത്തിൽ ഇരുവരും ഇപ്പോഴും അജ്മാനിൽ അവശനിലയിൽ കിടപ്പുണ്ടു്. ഇവരെ കാണാനും അവരുടെ ഗതികേട് ക്രൂരമായി മൊഫൈൽ ഫോണിൽ പകർത്താനും നൂറുകണക്കിനു ജനം അവിടെ തടിച്ചു കൂടിയിരുന്നു.
ഇവരെ കാണണമെന്നുള്ളവർക്ക് അജ്മാൻ കടാപ്പുറത്തേക്ക് പോകാം.
ഇവരെ കാണണമെന്നുള്ളവർക്ക് അജ്മാൻ കടാപ്പുറത്തേക്ക് പോകാം.