April 14, 2009

ഒരു വൃക്ഷത്തിന്റെ വിലാപം.





മരുഭൂമിയിലെ വെയിലത്ത് ഇല കൊഴിഞ്ഞ് ഉണങ്ങി വരണ്ട ശിഖരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാര്‍മേഘങ്ങളോടു വിലപിക്കുന്ന വൃദ്ധ വൃക്ഷം.

April 07, 2009

ഒരു മരത്തിന്റെ ആത്മാവ്


(Title കടപ്പാടു് : ദുഷ്ടൻ അഭിലാഷ്)

കൂഴൂർ വിൽസൺ മരത്തിന്റെ അകത്തു് ഇറങ്ങി ഇരുന്നപ്പോൾ, പാവം ആത്മാവു ചമന്തിയായിപ്പോയി.
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.