March 08, 2009

Seduction in Chrome


















എന്നും രാവിലെ ഇവളെ ഞാൻ കാണുമായിരുന്നു. വെട്ടിതിളങ്ങുന്ന മിനിസവും, ഇരുമ്പ് ഒഴുകി ഇറങ്ങിയ പോലത്തെ ശരീരവും കണ്ടു ഞാൻ അന്തം വിട്ടു നോക്കി നിൽക്കും.

എത്ര നേരം വേണമെങ്കിലും ഞാൻ നോക്കി നിൽക്കും.
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.