August 24, 2006

റ്റാറ്റാ സഫാരി



റ്റാറ്റാ സഫാരി, ഡീസല്‍ എഞ്ജിന്‍. അജ്മാന്‍ റെജിസ്റ്റ്രേഷന്‍. ഈ ചിത്രം ഞാന്‍ സെപ്തമ്പര്‍ 2005ല്‍ എടുത്തതാണു്.

ഇതു വങ്ങാനായി ദുബൈയിലെ റ്റാറ്റാ അജെന്സിയില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ സഫാരി ഇപ്പോള്‍ വില്‍‌കുന്നില്ല എന്നു പറഞ്ഞു.

August 01, 2006

എന്നെ ചുറ്റിച്ച "ഇന്ത്യന്‍"


Indian Roller (Coracias benghalensis)

ഇവന്‍ എന്നെ വര്ഷങ്ങളായി ചുറ്റിച്ച സാധനമാണ്‍. built-in mad-photographer-sensor ഉള്ള പക്ഷിയാണ്. Tele lenseഉമായി എന്നെ എവിടെ കണ്ടാലും ഇവന്‍ പ്റന്നുകളയും. ഒടുവില്‍ ഫുജൈറയിലെ ഒരു lamp postന്റെ കീഴില്‍ ഇവനുവേണ്ടി രണ്ടുമണിക്കൂര്‍ കാത്തുനിന്നു. എന്നിട്ടും ചിത്രം ഒട്ടും ശെരിയായില്ല. ഇവന്‍ പറക്കുമ്പോള്‍ ചിറകിന്റെ ഉള്‍ഭാഗം വെട്ടിതിളങ്ങുന്ന നില്ല നിറമാണ്‍. മറ്റോരു Coraciformes നും ഇത്രയും സൌന്ദര്യമില്ലന്നാണ്‍ എന്റെ അഭിപ്രായം. 100 മീറ്ററില്‍ കൂടുതല്‍ ദൂരത്തായതുകാരണം തീരെ വ്യക്തതയില്ല.

പടം കൊള്ളില്ലെങ്കിലും ഒരു സമാധാനത്തിനു മാത്രമാണു ഇതിവിടെ ഇട്ടത്.
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.