December 03, 2007

Dubai Airshow 2007


Royal Escort.
RAF Red Arrows escorts an Emirates airliner out of Dubai International.








The RAF Red Arrows (UK)



MiG-29M OVT (Russia)

8 comments:

  1. നല്ല മീന്‍ കുഞ്ഞുങ്ങളെപ്പോലെണ്ട്.ആകാശത്തായോണ്ട് തേവിപ്പിടിക്കാന്‍ പറ്റില്ലല്ലോ!

    ReplyDelete
  2. നല്ല ചിത്രങ്ങള്‍....ചിത്രക്കാരന്‍ പറഞ്ഞത് പോലെ മീന്‍ കുഞ്ഞുങ്ങളെ പോലുണ്ട്.

    ശരിക്കും പറഞ്ഞാല്‍ ആകാശത്ത് ബ്രാല് പാറ്റിയതുപോലെ

    ReplyDelete
  3. ഉഗ്രന്‍ പടങ്ങള്‍...ബാക്കി എപ്പഴാ?

    ഓടോ: Singapore-ല്‍ ഇത് പോലെ എയര്‍ ഷോക്ക് പ്രാക്റ്റീസ് ചെയ്ത ഒരു വിമാനം തൂകിയ ഡൈ കാരണം ടണ്‍ കണക്കിന്‍ പച്ചക്കറികൃഷി നശിപ്പിക്കേണ്ടി വന്നു കഴിഞ്ഞ ആഴ്ച!

    ReplyDelete
  4. കുറേ വൈകിയപ്പോയില്ലേന്ന് ഒരു സംശയം

    ReplyDelete
  5. റാകി പറക്കുന്ന വിമാനം “പോട്ടോ” യിലാക്കുന്നതെങ്ങനാന്നോ എന്തോ?

    ഓ.ടോ:
    ഞാനും എയര്‍ ഷോ ക്യാമറയിലാക്കി. നോക്കുമ്പം ആകാശം മാത്രേ ഉള്ളൂ. ചിലതില്‍ വിമാനത്തിന്റെ ഇത്തിരി വാലും പുകയും കൂടിയുണ്ടെന്ന് മാത്രം. മേലാട്ട് നോക്കി കഴുത്ത് കഴച്ചത് മാത്രം ബാക്കി.

    ReplyDelete
  6. കൈപ്പള്ളീ ..നന്ദി, ഈ മനോഹര ചിത്രങ്ങള്‍ക്ക്..

    അഞ്ചല്‍ക്കാരാ : വിഷമിക്കേണ്ടന്നേ ആ ദുഖത്തില്‍ ഞങ്ങളും പങ്കുചേരാം.. ധൈര്യമായി ആ തലയും വാലും അങ്ങട് പോസ്റ്റ് ചെയ്തോളൂ..

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.