December 15, 2007

Chinnar


10 comments:

  1. നല്ല കളര്‍ കോമ്പിനേഷന്‍. കിടു പടം.

    ReplyDelete
  2. ഒരു പെയിന്റിംഗ് പോലെ മനോഹരം!
    അഭിനന്ദനങ്ങള്‍!

    ReplyDelete
  3. ചിന്നാറില്‍ തമിഴ്നാടിന്റെ ചെക്ക് പോസ്റ്റിന്റെ അവിടെ നിന്നാല്‍ ആനമുടിയും ദൂരെ കാണാം, ആകാശം പകുതി മറച്ച ഒരു കര്‍ട്ടന്‍ പോലെ. രസമാണ്.

    പടം നന്നായി.

    ReplyDelete
  4. താഴെ വലതുഭാഗത്ത് നില്‍ക്കുന്ന മുള്‍ചെടി മുതല്‍ അങ്ങ് ദൂരെ കാണുന്ന കുന്നും അതിനു പിന്നിലെ സൂര്യശോഭയും ഒരേപോലെ പ്രാധാന്യത്തോടെ ഈ ചിത്രത്തില്‍ കാണാം എന്നത് നല്ലൊരു ഫോട്ടോഗ്രാഫര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്.

    കൈപ്പള്ളീ , അഭിനന്ദനങ്ങള്‍..

    ReplyDelete
  5. കൈപ്പള്ളീ മാഷെ , ഫോട്ടൊ പതിവു പോലെ നല്ലത് തന്നെ.ഇതിനിടക്ക് നാ‍ട്ടിലും പോയോ‍?

    ReplyDelete
  6. ഇവാട്യാണൊ കിളിന്തു നുള്ളി കൊട്ടേലിട്ട്‌ വട്ടീം ആയി കിളിന്തുകളുള്ള
    വനസ്ഥലി.
    ഒളിച്ച്‌ കളീക്കാന്‍ പറ്റ്യേ ഇടങ്ങള്‍( ബ്ലോഗറല്ല)
    പാതിരാവും പകല്വെളിച്ചവും മൂവന്തിയും പുലര്‍കാലവും- പടങ്ങള്‍
    ഇനിയും കാണുമല്ലോ?????

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.