ഇത് ആകെ മൊത്തം ടോട്ടലായി നന്നായിട്ടുണ്ട് കൈപ്പള്ളീ...
ബട്ട്, വലുതാക്കികാണുമ്പോള്‍ കൈപ്പള്ളിയുടെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്‌ത് നോക്കുമ്പോള്‍, എന്തോ ക്ലാരിറ്റി പ്രോബ്ലം എനിക്ക് ഫീല്‍ ചെയ്യുന്നു. കൊക്കിന്റെ മുന്‍വശത്തുള്ള വെള്ളം ഒക്കെ ഒരു ഒരു.. എന്തോ പോലെ. സാധാരണ എടുക്കുന്ന കേമറയിലല്ലേ ഈ ചിത്രം എടുത്തത്?
ബട്ട്, കൊക്കിന്റെ കൊക്കില്‍ നിന്നും ഇറ്റിറ്റുവീഴുന്ന വെള്ളം അടിപൊളി.
അഭിലാഷങ്ങള്‍ : താങ്കളുടെ നീരിക്ഷണം ശരിയാണു്. പലപ്പോഴും സന്ധ്യ സമയത്ത് പ്രകാശം കുറയുമ്പോള്‍, Action shot എടുക്കാനായി ISO കൂട്ടാറുണ്ട്. ഇവിടെ അതാണു് സംഭവിച്ചത്. ചിലപ്പോള്‍ ചിത്രത്തിന്‍റെ qualityയേ ശ്രദ്ധിക്കാതെ മുഹൂര്ത്തത്തിനു വില കല്പിക്കാറുണ്ട്. ഈ കാരണത്താല്‍ തന്നെയാണു് പല തവണ ആലോചിച്ചതിനു് ശേഷം ഈ പഴയ ചിത്രം ഞാന്‍ പൊസ്റ്റ് ചെയ്തത്. എനിക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രമാണു് ഇത്. ഏറനാടന്‍ പറഞ്ഞപോലെ തലയില്ല കൊക്ക് എന്ന പേര്‍ ഇതിനു് അന്യോജ്യം തന്നെ.
nice..:-)
ReplyDelete:)
ReplyDeleteരാവിലെ പല്ലു തേച്ച് വായ കുലുക്കിത്തുപ്പുകയാണോ കക്ഷി..?
ഗംഭീരന്‍ പടം..
ReplyDeleteഇത് ആകെ മൊത്തം ടോട്ടലായി നന്നായിട്ടുണ്ട് കൈപ്പള്ളീ...
ReplyDeleteബട്ട്, വലുതാക്കികാണുമ്പോള്‍ കൈപ്പള്ളിയുടെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്‌ത് നോക്കുമ്പോള്‍, എന്തോ ക്ലാരിറ്റി പ്രോബ്ലം എനിക്ക് ഫീല്‍ ചെയ്യുന്നു. കൊക്കിന്റെ മുന്‍വശത്തുള്ള വെള്ളം ഒക്കെ ഒരു ഒരു.. എന്തോ പോലെ. സാധാരണ എടുക്കുന്ന കേമറയിലല്ലേ ഈ ചിത്രം എടുത്തത്?
ബട്ട്, കൊക്കിന്റെ കൊക്കില്‍ നിന്നും ഇറ്റിറ്റുവീഴുന്ന വെള്ളം അടിപൊളി.
-അഭിലാഷ്
തലയില്ലാ കൊക്ക്!
ReplyDeleteപാതിരികൊക്ക്, നമ്പൂരികൊക്ക്,മുല്ലാക്കകൊക്കു പക്ഷെ ഇതുപോലൊരൊണ്ണം ആദ്യമായാ..
ReplyDeleteതലയില്ലാക്കൊക്ക്..!
തകര്‍പ്പന്‍...
ക്രിസ്തുമസ് ന്യൂഇയര്‍ ആശംസകള്‍
ത്രി ഇന്‍ വന്‍ ഇവിടെ..
അഭിലാഷങ്ങള്‍ :
ReplyDeleteതാങ്കളുടെ നീരിക്ഷണം ശരിയാണു്.
പലപ്പോഴും സന്ധ്യ സമയത്ത് പ്രകാശം കുറയുമ്പോള്‍, Action shot എടുക്കാനായി ISO കൂട്ടാറുണ്ട്. ഇവിടെ അതാണു് സംഭവിച്ചത്. ചിലപ്പോള്‍ ചിത്രത്തിന്‍റെ qualityയേ ശ്രദ്ധിക്കാതെ മുഹൂര്ത്തത്തിനു വില കല്പിക്കാറുണ്ട്. ഈ കാരണത്താല്‍ തന്നെയാണു് പല തവണ ആലോചിച്ചതിനു് ശേഷം ഈ പഴയ ചിത്രം ഞാന്‍ പൊസ്റ്റ് ചെയ്തത്. എനിക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രമാണു് ഇത്. ഏറനാടന്‍ പറഞ്ഞപോലെ തലയില്ല കൊക്ക് എന്ന പേര്‍ ഇതിനു് അന്യോജ്യം തന്നെ.
കൈപ്പള്ളിയുടെ ടൈം ...ബെസ്റ്റ് ടൈ(മിങ്ങ്) :)
ReplyDeleteഗ്ലാഡിയേറ്ററിലെ ഒരു വാക്യമാണ് ഓര്‍മ്മ വന്നത് “ എനിക്കു മുന്നില്‍ പിന്‍ഭാഗം കാണിക്കാന്‍ നിനക്ക് എവിടുന്നു കിട്ടീ ധൈര്യം/ദൈര്യം...?
ReplyDeleteകൈപ്പള്ളീ...,
ReplyDeleteമുഹൂര്ത്തത്തിനു വില കല്പിച്ച ഈ മനോഹര ചിത്രം..
കൊള്ളാം:)