Showing posts with label kaippally. Show all posts
Showing posts with label kaippally. Show all posts
May 28, 2010
January 29, 2008
January 20, 2008
Birds, Birds , and more Birds !
കഴിഞ്ഞ 10 വര്ഷത്തെ പക്ഷികളുടെ പോട്ടങ്ങള് കൊണ്ടു ഉണ്ടാക്കിയ ഇത്തിരി വലിയ പോട്ടം. (അല്പം നാറിയ ego boost ആണു്. ക്ഷമിക്കുമല്ലോ)
ഈ ചിത്രത്തിന്റെ പൂര്ണ രൂപം കാണാന് ധൈര്യമുള്ളവര്ക്ക് ഇവിടെ അമുക്കാം.
October 20, 2007
May 08, 2007
Dolphinsനേയും കാത്ത്
മുമ്പ് ഒരിക്കല് ഒമാനില് Dolphinsനെ കാണാന് boatingനു പോയപ്പോഴ്. ഈ ഒടുക്കത്ത ജന്ദുക്കള് എപ്പോഴാണാവോ gymnastics കളിക്കുന്നത് എന്ന് നോക്കി ഇരിക്കുമ്പെള്, പെണ്ണുമ്പിള്ള എടുത്ത പോട്ടം.
April 21, 2007
മൂന്നാര് 2007
March 26, 2007
February 05, 2007
February 02, 2007
വീണ്ടും ഒരു Warqa സന്ദര്ശനം
വെള്ളിയാഴ്ച രാവിലെ. (എന്നു വെച്ചാല് 11:am രാവിലെ അല്ല ലവമ്മാരു് പറയുമ്പെലെ ungodly hour ആയ 7:00am രാവിലെ !! ) Warqaയില് ഒരു work siteല് പോകാനുണ്ടായിരുന്നു. എന്തായാലും രാവിലെ എണീക്കണം എന്നാല് പിന്നെ ഇത്തിരി നേരത്തെ തന്നെ ആകാം എന്നു കരുതി. കൊറക്കണതെന്തിനു്, പ്രാന്തു പിടിച്ച 5 മണിക്ക് എണീറ്റ്. റോട്ടിലൊന്നും ഒരു തെണ്ടിയും ഇല്ലായിരുന്നു. അതെങ്ങന ഷാര്ജ്ജയില് എന്നെപോലെ വേറെ പിരന്തന്മാര് ആരേങ്കിലും കാണുമോ? റോട്ടിലെ സര്വ്വശക്തനും സകല അധികാരവുമുള്ള വണ്ടികള പോട്ടം പിടിക്കണ പടച്ചതമ്പുരാനായ speeding കാമറ പിടിക്കാതെ 119ല് തന്നെ വണ്ടി E311 വഴി വിട്ടു. Warqaയിലെ മണ് കുന്നുകള് കുറ്റാകൂരിരിട്ടില് എന്നോടു പറഞ്ഞു: "കൈപ്പള്ളി ടാ.. !! നീ ആങ്ങാട്ട് എവട പ്വാണു്? ഇഞ്ഞാട്ട് കൊണ്ടുവാട.. " എന്ന് എന്നെ വെല്ലുവിളിച്ചു. ഞാന് വിട്ടുകൊടുത്തില്ല. കൊണ്ടു ചെന്നു. അവിടെ അതി സുന്ദരമായ ഏകാന്തത ഞാന് അനുഭവപ്പെട്ടു. വെട്ടവും വെളിച്ചവും concrete കല് മേടകള് എല്ലാത്ത പ്രദേശം. കാറ്റ് തലോടി വരച്ച വരകളുള്ള മണ്മലകള്. അപ്പോള് ചക്രവാളത്തിന്റെ വിളുമ്പില് ദിവാകരന് മേഘങ്ങള് നീക്കി എന്നെ നോക്കി. ഭാഗ്യത്തിനു പെട്ടം പിടിക്കണ പെട്ടി വണ്ടിയില് ഉണ്ടായിരുന്നു. ഇല്ലെങ്കില് ഇതു എല്ലാം ഞാന് നിങ്ങളോടു പറഞ്ഞു ഭലിപ്പിക്കേണ്ടി വരുമായിരുന്നു. :)










Subscribe to:
Posts (Atom)
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.




