December 26, 2007

The Secret Life of Water Droplets

 

9 comments:

  1. ഹുഹ്!!! ഈ മനുഷ്യനെക്കൊണ്ട് ജയിച്ച്..

    ReplyDelete
  2. ജലത്തുള്ളികളുടെ വികൃതികള്‍ ‘തുറന്നു’ കാണിക്കുന്ന ഒട്ടനവധി ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. ഇവിടത്തെ പ്രത്യേകത പശ്ചാത്തല നിറവൈവിദ്ധ്യങ്ങളാണ്. ‘ഫണ്ടാഷ്ടിക്‘

    ReplyDelete
  3. കലക്കി അണ്ണാ കലക്കി. ഇതെങ്ങിനെയാ എടുത്തേന്നും കൂടി പറയൂ..

    ആത്മഗതം: ഇതേപോലെയുള്ള പോട്ടമൊക്കെ എന്നാണാവോ എനിക്ക് എടുക്കാന്‍ കഴിയുക..

    ReplyDelete
  4. ഇതെല്ലാം തല തിരിച്ചാണോ കൊടുത്തിരിക്കുന്നത് ? അതോ ഇനി എന്റെ തല തിരിഞ്ഞതാണോ കാരണം ?

    പോട്ടങ്ങള്‍ കൊള്ളാം... നന്നായീട്ടുണ്ട്.

    ReplyDelete
  5. യെസ് ചെല്ലാ ചിലതൊക്കെ തല തിരിച്ചാണു് വെച്ചിരിക്കുന്നത്. ചുമ്മ വട്ടിളക്കാന്‍

    ReplyDelete
  6. പോട്ടങ്ങള്‍ കൊള്ളാം. പരീക്ഷണങ്ങള്‍ തുടരട്ടെ.

    ReplyDelete
  7. കൈപ്പള്ളി അണ്ണാ , ഇത് വെള്ളങ്ങളൊക്കെ തന്നെ...?
    അതോ ഈ മെര്‍ക്കുറി എന്ന് വിളിക്കണ രസമാണോ.... :)

    ReplyDelete
  8. നജീം
    വെറും പച്ചവെള്ളം. green waterഴ്സ് എന്ന് മലയാളത്തില്‍ പറയും.

    ഇത് എങ്ങനെ എടുക്കണം എന്ന് വിശതീകരിക്കുന്ന ഒരു podcast ഇവിടെയുണ്ട്.

    (Please Note: തിരോന്തരം ശാസ്ത്ര ഭാഷയാണു് ഉപയോഗിച്ചിരിക്കുന്നത്.)

    ReplyDelete
  9. നല്ല ഉഗ്രന്‍ പടങ്ങള്‍‌.
    എങ്ങനെ എടുത്തു എന്ന് പറഞ്ഞത് ശരിക്കും വായിച്ച് പഠിച്ച് ഒന്ന് പരീക്ഷിക്കണം ഇനി.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.