December 05, 2007

Contrast


15 comments:

  1. പഞ്ചാര ഉമ്മ

    ReplyDelete
  2. Yes fathering a child is a great emotional exhilaration .
    And the picture is replica of your mind state.

    ReplyDelete
  3. 2006 ല്‍ കൈപ്പള്ളിയോട് ഞാന്‍:

    “ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ കൈപ്പള്ളീ..? ഒരു കുഞ്ഞിക്കാലുകൂടി കാണേണ്ടേ? “

    2007 ല്‍ എന്നോട് കൈപ്പള്ളി:

    “ദാ, നോക്കെഡാ..! കുഞ്ഞിക്കാലുകള്‍ കൈയ്യിലെടുത്ത് കണ്ണും മനസ്സും നിറയെ കണ്ടുകൊണ്ടിരിക്കുകയാ..! പോരേ?”

    :-)

    -അഭിലാഷ്, ഷാര്‍ജ്ജ

    ReplyDelete
  4. കൈപ്പള്ളിമാഷേ.. ഇതു നന്നായി. എനിക്കുവളരെ ഇഷ്ടമായി.

    ReplyDelete
  5. നന്നായിരിക്കുന്നു, മാഷേ

    :)

    ReplyDelete
  6. പോട്ടം നന്നായിരിക്കണ്കെടാ ....!

    ReplyDelete
  7. കൈപ്പിള്ളി മാഷേ...ഇന്നാളു കൈയ്യായിരുന്നു..ഇപ്പ കാലും......:)

    അച്ഛനെന്നുള്ള പദവി ശരിക്കാസ്വ്ദിക്കുന്നുണ്ടല്ലേ?..

    ReplyDelete
  8. പഞ്ഞിപോലെ മൃദുലമാം കുഞ്ഞിക്കാലുകള്‍ ഇനിയെത്ര ദൂരം താണ്ടുവാന്‍ കിടക്കുന്നു. ആ പാദം താങ്ങിയിരിക്കും പരുക്കന്‍ ഉള്ളം കൈയ്യോ.. എത്രയെത്ര ചെയ്തികള്‍ ചെയ്തിരിക്കുന്നു! എത്ര പോട്ടം പിടിച്ചിരിക്കന്നു! ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.. ആമീന്‍..

    ReplyDelete
  9. പടത്തില്‍ അമുക്കി വലുതാക്കി നോക്കി. കിടിലം കൈപ്പള്ളീ !

    ReplyDelete
  10. പോട്ടം പിടിക്കുന്ന ഒരു അണ്ണന്‍ തന്നെയാണ് കുഞ്ഞികാലിന്റെ പോട്ടം പിടിച്ചതെങ്കില്‍ കുഞ്ഞികാലിരിക്കുന്ന കൈ ആരുടേത്?

    അഥവാ

    കുഞ്ഞിക്കാലിരിക്കുന്ന കൈ പോട്ടം പിടിക്കുന്ന ഒരു അണ്ണന്റെ ആണെങ്കില്‍ ഈ പോട്ടം പിടിച്ച മറ്റേ കൈ ആരുടേത്?

    ഓ.ടോ:
    ഒരു കൈ കുഞ്ഞിക്കാലിലും മറുകൈ ക്യാമറയിലും പിടിച്ച് കുഞ്ഞിക്കാല് ഫോക്കസ് ചെയ്ത ടെക്നിക്ക് ഒന്നു പറഞ്ഞ് തന്നാലും മതി.

    ReplyDelete
  11. അണ്ണാ പടം കാണാന്‍ പറ്റണില്ലല്ല്..:(

    ReplyDelete
  12. അഞ്ചല്‍ക്കാര
    "Tripod" അഥവ "The മുക്കാലി"

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.