you are absolutely right. ബ്ലോഗില്‍ നമുക്ക് നിയമവിരുദ്ധമല്ലാത്തതെന്തും എഴുതാം.
"പോട്ടം", photograph എന്ന പദത്തിന്റെ അസംസ്കൃത രൂപമാണു്. ഞാന്‍ പൊക്കത്തിലെ photographer അല്ല എന്നും വെറും ഒരു average photographer ആണെന്നും എനിക്ക് തന്നെ നല്ല ഭോധം ഉണ്ട്. അപ്പോള്‍ പിന്നെ ഒരു അസംസ്കൃത പദം തന്നെ ഇരിക്കട്ടേ എന്ന് കരുതി.
ഐ കോണ്ടാക്റ്റ് കിട്ടൂല്ല ഇപ്പ പാവത്തിനു. കൈയ്യെങ്കിലും പിടിക്കട്ട്.
ReplyDeleteകൊള്ളാം..പാവം ഉറക്കമാണെന്ന് തോന്നുന്നു
ReplyDeleteബന്ധം. :)
ReplyDeleteഎന്തോന്നിത്?
ReplyDeleteഇതൊരു വിശുദ്ധബന്ധമല്ലേ....നന്നായി.
ReplyDeleteവാ പപ്പാ... ടാറ്റാ പോകാം... (പ്രാക്‌ടീസ് ചെയ്യുകയാ)
ReplyDeleteഹൊ!
ReplyDeleteഈ പപ്പയുടെ കൈ എന്തൊരു ഹാര്‍ഡാ.. പപ്പ ഒരു ഹാര്‍ഡ്‌വേര്‍ എഞ്ചിനിയര്‍ ആണോ ആവോ!
ദേ പപ്പാ, നോക്കു, മോളുടെ കൈ എന്തൊരു സോഫ്‌റ്റാ.. മോള്‍ ഭാവിയില്‍ ഒരു സൊഫ്‌റ്റ്വേര്‍ എഞ്ചിനിയറാകും..
ഷുവര്‍.. !!
:-)
24 ക്യാരറ്റ് ശുദ്ധമായ ബന്ധം..!
ReplyDeleteനല്ല പോട്ടവും..:)
:)
ReplyDeleteനിഷ്ക്കളങ്കതയുടെ കരസ്പര്‍ശം.
ReplyDeleteഅഭിലാഷിന്റെ കമന്റും അസ്സലായി.
kollam :)
ReplyDeleteപപ്പായുടെ കൈപിടിക്കുമ്പോള്‍ എന്തൊരു സുരക്ഷിതത്വ ബോധം....നല്ല പടം..:)
ReplyDeleteഓ ടോ: നമ്മുടെ ബ്ലോഗില്‍ നമുക്കു തോന്നുന്ന എന്തും എഴുതാം...ശരിയാണ്..പക്ഷേ എന്തോ ഈ “പോട്ടം” എന്നുള്ള പ്രയോഗം വളരെ അരോചകമായി തോന്നുന്നു..
ഒരു വല്യ ലോകം കയ്യടക്കിയിരിക്കുന്ന കുഞ്ഞുകൈ; പോട്ടം നന്നായിരിക്കുന്നു.
ReplyDeleteപിന്നെ ഡയപേര്‍സ് മാറ്റുന്നതിന്നിടയില്‍ അചഛനു കുഞ്ഞുവിരലുകളിലെ നഖം വെട്ടിക്കൊടുക്കാന്‍ സമയം കിട്ടിക്കാണില്ല അല്ലെ.
DIVINE!
ReplyDeleteജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|
ReplyDeleteഅഭിപ്രായത്തിനു് നന്ദി.
you are absolutely right.
ബ്ലോഗില്‍ നമുക്ക് നിയമവിരുദ്ധമല്ലാത്തതെന്തും എഴുതാം.
"പോട്ടം", photograph എന്ന പദത്തിന്റെ അസംസ്കൃത രൂപമാണു്. ഞാന്‍ പൊക്കത്തിലെ photographer അല്ല എന്നും വെറും ഒരു average photographer ആണെന്നും എനിക്ക് തന്നെ നല്ല ഭോധം ഉണ്ട്. അപ്പോള്‍ പിന്നെ ഒരു അസംസ്കൃത പദം തന്നെ ഇരിക്കട്ടേ എന്ന് കരുതി.
ബയാന്‍.
നഖം വെട്ടാന്‍ പേടിയാണു്!!! വന്നതില്‍ സന്തോഷം. :)
അച്ഛന്റെ വിരലിരിപ്പ് ഇങ്ങനെ .. കയ്യിലിരിപ്പെങ്ങനെ ? ചോദ്യം.. ചോദ്യം :)
ReplyDelete