April 05, 2010

എന്റെ കേരളം എത്ര സുന്ദരം, part IV

തിരുവനന്തപുരത്ത് 20 Km/hൽ ഓടുന്ന Carൽ ഇരിക്കുന്ന ഡ്രൈവർ Seat Belt ധരിക്കാത്തതിനു് fine അടിക്കുന്നു. പക്ഷെ കുട്ടികളെ ഇരുചക്ര വാഹനത്തിൽ കൈയ്യിൽ തൂക്കിയിട്ട് യാത്ര ചെയ്യുന്നതു് നിരോധിക്കുന്ന നിയമം എന്നു വരും?


 

1 comment:

  1. മൂന്ന് ഹെല്‍മറ്റ് ഫൈന്‍ കൂടി കൊടുക്കാമല്ലോ...

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.