ഇതൊക്കെത്തന്നെ ഇവര്‍ കുട്ടികളെ പഠിപ്പിയ്ക്കുന്നതും. അടുത്തിടെ ഒരു സി.ബി.എസ്.സി. സ്ക്കൂളില്‍ ടീച്ചര്‍ ഇന്‍റ്റര്‍വ്യൂവിന് യോഗ്യതകളെക്കാള്‍ കാഴ്ച 'ഭംഗി'യ്ക്ക് ആയിരുന്നത്രെ പ്രാധാന്യം.
ഇവിടേയ്ക്ക് 25% പാവപ്പെട്ട കുട്ടികളെ കേന്ദ്ര ഗവ. സ്പോണ്‍സര്‍ ചെയ്യുന്നതാണ് പുതിയ നിയമം!!! അതിലൂടെ ആര്‍ക്കാണ് നേട്ടം? പാവപ്പെട്ടവര്‍ക്കോ മാനേജ്മെന്‍റ്കള്‍ക്കോ??? ചിന്തിയ്ക്കുക.
ഗവ. സ്കൂളുകളില്‍ ഉയര്‍ന്ന അക്കാദമിക് യോഗ്യതയുള്ളവര്‍ പഠിപ്പിയ്ക്കുമ്പോഴും ജാഢ കാണിയ്ക്കുന്നവര്‍ക്ക് ഈ പുറം മോടി തന്നെ പ്രിയം. "മലയാള ഭാഷ സ്കൂളിൽ പഠിക്കാൻ അവസരം ലഭിക്കാത്ത ഒരു "തിരോന്തരം" പ്രവാസി" - എന്ന് എഴുതി കണ്ടതുകൊണ്ട് പറയുകയാ...
വേറെ ഫാഷയില്‍ ആയകൊണ്ട് ഒരു.. ഛെ .. ഒന്നും അങ്ങോട്ട് പുഡി കിട്ടിയില്ല :)
ReplyDeleteനോട്ടീസിലെ ഫാഷയുടെ നിലവാരമാണോ തലക്കെട്ട്കൊണ്ട് ഉദ്ദേശിച്ചത്?
ReplyDeleteഇതൊക്കെത്തന്നെ ഇവര്‍ കുട്ടികളെ പഠിപ്പിയ്ക്കുന്നതും.
ReplyDeleteഅടുത്തിടെ ഒരു സി.ബി.എസ്.സി. സ്ക്കൂളില്‍ ടീച്ചര്‍ ഇന്‍റ്റര്‍വ്യൂവിന് യോഗ്യതകളെക്കാള്‍ കാഴ്ച 'ഭംഗി'യ്ക്ക് ആയിരുന്നത്രെ പ്രാധാന്യം.
ഇവിടേയ്ക്ക് 25% പാവപ്പെട്ട കുട്ടികളെ കേന്ദ്ര ഗവ. സ്പോണ്‍സര്‍ ചെയ്യുന്നതാണ് പുതിയ നിയമം!!! അതിലൂടെ ആര്‍ക്കാണ് നേട്ടം? പാവപ്പെട്ടവര്‍ക്കോ മാനേജ്മെന്‍റ്കള്‍ക്കോ??? ചിന്തിയ്ക്കുക.
ഗവ. സ്കൂളുകളില്‍ ഉയര്‍ന്ന അക്കാദമിക് യോഗ്യതയുള്ളവര്‍ പഠിപ്പിയ്ക്കുമ്പോഴും ജാഢ കാണിയ്ക്കുന്നവര്‍ക്ക് ഈ പുറം മോടി തന്നെ പ്രിയം. "മലയാള ഭാഷ സ്കൂളിൽ പഠിക്കാൻ അവസരം ലഭിക്കാത്ത ഒരു "തിരോന്തരം" പ്രവാസി" - എന്ന് എഴുതി കണ്ടതുകൊണ്ട് പറയുകയാ...
ഈ ചര്‍ച്ച നോക്കുക. അഭിപ്രായം എഴുതുക.
ഇതും നോക്കാം
ReplyDelete