April 25, 2010

Black Crowned Night-Heron

Nycticorax nycticorax
Black Crowned Night-Heron

10 comments:

  1. ഇഷ്ടപ്പെട്ടു കൈപ്പള്ളീ!
    (ഇതെന്ത് ഇവരുടെ യു ഏ ഈ മീറ്റൊ?)

    ReplyDelete
  2. ഉഗ്രൻ പടം.

    ഇതെങ്ങിനെ ഒപ്പിച്ചു രണ്ടാം കിളിയൊഴികെ ബാക്കി എല്ലാ കിളികൾക്കും ഒരു ഷേക്ക് അൽഗുൽത്ത് ഫീൽ

    ReplyDelete
  3. Telephoto lenseന്റെ മുന്നിൽ ഇലകളോ കൊമ്പുകളോ ഭാഗികമായി തടസപ്പെട്ടാൽ DOFനു പുറത്തുള്ളതെല്ലാം ghosting ffect പോലെ കാണപ്പെടും

    ReplyDelete
  4. ആ കിളികള്‍ ഇരിക്കുന്നത് (ഫ്രെയിമില്‍)നേര്‍ദിശയില്‍ ആയിരുന്നെങ്കില്‍..
    എന്നൊരു മോഹം..

    ReplyDelete
  5. പരിചയപ്പെടുത്തലിനു നന്ദി.

    പക്ഷികളുടെ പേരു അറിയില്ലെങ്കില്‍ ഇന്ന പക്ഷിയെ ഇന്നിടത്ത് കണ്ടു എന്ന് പറയാന്‍ പെന്‍സിലും കടലാസും തിരയേണ്ടിവരും. ചിത്രത്തിന്റെ കൂടെ ഒരു നാലുവരി എഴുതിവെക്കാമായിരുന്നു.

    ReplyDelete
  6. ചിത്രത്തിന്റെ താഴെ പേരു കൊടിത്തിട്ടുണ്ട്. ഇന്ന വീണ്ടും
    (Nycticorax nycticorax)
    Black Crowned Night-Heron

    സ്ഥലം നെയ്യാറ്റിൻക്കര, തിരുവനന്തപുരം.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.