തിരുവനന്തപുരം നഗരത്തിൽ പവർ ഹൌസിനു് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട Hotel Fort Manorന്റെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ കൊതുകു വളർത്തൽ കേന്ദ്രം. പുതിയ ഇനം കൊതുകുകളെ mutate ചെയ്യാനുള്ള ഈ പത്ഥധി തികച്ചു ശ്രേഷ്ഠമായ ഒരു പോതു സേവനം തന്നെയാണു്.
ഇത്തരം ചളിക്കുളങ്ങളിലാണ് കൂപമണ്‍ഠൂക ബുദ്ധികളായ ചില കുരുട്ട് കൊതുകുകളെ ഉത്പാദിപ്പിക്കപ്പെടുന്നത്.അത്തരം കൊതുകുകള്‍ രാഷ്ട്റീയം വായിച്ചറിയുകയും തികച്ചും അരാഷ്ട്റീയ വാദികളായി ജീവിക്കുകയും ചരിത്രം വായിച്ചുമനപ്പാഠമാക്കുകയും ചരിത്രത്തില്‍ നിന്നും അല്പം പോലും പാഠമുള്‍ക്കൊള്ളാതെ ജീവിക്കുകയും ബാക്കിയാരോ ചവച്ചുതന്നതിനെ വീണ്ടും വീണ്ടൂം ഭക്ഷിക്കുകയും പിന്നീട് പറ്റിയസന്ദര്‍ഭം കിട്ടിയാല്‍ മൊത്തമായി ശര്‍ദ്ദിക്കുകയും ഒരുപാട് ഡാറ്റാ കളകട് ചെയ്യുകയും ആവിശ്യത്തിനും അനാവിശ്യത്തിനും എടുത്തുപയോഗിക്കുകയും ഡാറ്റയാണ് അറിവ് എന്നുതോന്നുന്നവരുടെ മുന്‍പില്‍ കേമത്തം നടിക്കുകയും ഏല്ലാ കാഴ്ച്ചകളും കാണുകയും പകര്‍ത്തുകയും കാഴ്ച്ചകളില്‍ നിന്ന് മാനവികവും മൗലികവുമായ കാഴ്ച്ചപ്പാടുകളുണ്‍ഠാക്കാന്‍ പരാജയപ്പെടുകയും ആത്മാവില്ലാത്ത ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്യുകയും തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും സന്താനോത്പാദനം നടത്തുകയും ഒരു ദിവസം ഒരു തൂറ്റലു വന്നു മരിച്ച് മലച്ചു പോകുകയും ചെയ്യും
അതെ ഫാരിസ് ഉറങ്ങുന്നവനെ ഉണർത്താം, ഒറക്കം നടിക്കുന്ന ഇരപ്പാളികളെ കിടക്കയിൽ നിന്നും ചവിട്ട് താഴെയിട്ടാലും അവിടെ കിടന്നു മുദ്രാവാക്യം വിളിക്കുന്നവനെ എന്തു ചെയ്യും.
ഇത് (ജ )നാധിപത്യം...! അമ്മയെ വിറ്റാലും കാശു കിട്ടിയാല്‍ മതിയെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ തെണ്ടികളും അവരെ സഹിക്കുന്ന ഷണ്ടമാരായ ജനവും ചേര്‍ന്നതല്ലിയോ നമ്മുടെ കേരളം.. ഇപ്പൊ വര്‍ഗീ യവും ഒപ്പം കൂടി...... എന്റെ ദൈവവും രാഷ്ട്രീയവും made in japan മറ്റുള്ളതെല്ലാം made in china എന്നതല്ലേ പുതിയ ശൈലി,, ഈ രാഷ്ട്രീയ തെണ്ടികളെയും അവര്‍ക്ക് ചൂട്ട്ടു പിടിക്കുന്ന ബ്യുറോക്രാസി യെയും എരുമച്ചാണകം മുക്കിയ ചൂല് കൊണ്ട് അടിച്ചു കൊല്ലേണ്ട സമയം എന്നെ കഴിഞ്ഞു.. അതെങ്ങനാ..നമ്മുടെ പാര്‍ട്ടിയും മതവും നമുക്ക് ശരിയാണല്ലോ .. എതിര്‍ക്കാന്‍ ആര്‍ക്കാ ഇവിടെ ധൈര്യം ,,
ഹാരിസ് ഉറങ്ങുന്നവനെ ഉണർത്താം. ഉറക്കം നടിക്കുന്ന ഇരപ്പാളിയെ ചവിട്ടികൂട്ടി കിടക്കയിൽ നിന്നും ചവിട്ട് താഴെ ഇറക്കിയാൽ തറയിൽ കിടന്നുകൊണ്ടു് മുദ്രാവാക്യം വിളിക്കും. അവനെ എന്തു ചെയ്യും?
ഇത്തരം ചളിക്കുളങ്ങളിലാണ് കൂപമണ്‍ഠൂക ബുദ്ധികളായ ചില കുരുട്ട് കൊതുകുകളെ ഉത്പാദിപ്പിക്കപ്പെടുന്നത്.അത്തരം കൊതുകുകള്‍ രാഷ്ട്റീയം വായിച്ചറിയുകയും തികച്ചും അരാഷ്ട്റീയ വാദികളായി ജീവിക്കുകയും ചരിത്രം വായിച്ചുമനപ്പാഠമാക്കുകയും ചരിത്രത്തില്‍ നിന്നും അല്പം പോലും പാഠമുള്‍ക്കൊള്ളാതെ ജീവിക്കുകയും ബാക്കിയാരോ ചവച്ചുതന്നതിനെ വീണ്ടും വീണ്ടൂം ഭക്ഷിക്കുകയും പിന്നീട് പറ്റിയസന്ദര്‍ഭം കിട്ടിയാല്‍ മൊത്തമായി ശര്‍ദ്ദിക്കുകയും ഒരുപാട് ഡാറ്റാ കളകട് ചെയ്യുകയും ആവിശ്യത്തിനും അനാവിശ്യത്തിനും എടുത്തുപയോഗിക്കുകയും ഡാറ്റയാണ് അറിവ് എന്നുതോന്നുന്നവരുടെ മുന്‍പില്‍ കേമത്തം നടിക്കുകയും ഏല്ലാ കാഴ്ച്ചകളും കാണുകയും പകര്‍ത്തുകയും കാഴ്ച്ചകളില്‍ നിന്ന് മാനവികവും മൗലികവുമായ കാഴ്ച്ചപ്പാടുകളുണ്‍ഠാക്കാന്‍ പരാജയപ്പെടുകയും ആത്മാവില്ലാത്ത ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്യുകയും തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും സന്താനോത്പാദനം നടത്തുകയും ഒരു ദിവസം ഒരു തൂറ്റലു വന്നു മരിച്ച് മലച്ചു പോകുകയും ചെയ്യും
ReplyDeleteഅതെ ഫാരിസ്
ReplyDeleteഉറങ്ങുന്നവനെ ഉണർത്താം, ഒറക്കം നടിക്കുന്ന ഇരപ്പാളികളെ കിടക്കയിൽ നിന്നും ചവിട്ട് താഴെയിട്ടാലും അവിടെ കിടന്നു മുദ്രാവാക്യം വിളിക്കുന്നവനെ എന്തു ചെയ്യും.
ഇത് (ജ )നാധിപത്യം...!
ReplyDeleteഅമ്മയെ വിറ്റാലും കാശു കിട്ടിയാല്‍ മതിയെന്ന്
ചിന്തിക്കുന്ന രാഷ്ട്രീയ തെണ്ടികളും അവരെ സഹിക്കുന്ന
ഷണ്ടമാരായ ജനവും ചേര്‍ന്നതല്ലിയോ നമ്മുടെ കേരളം..
ഇപ്പൊ വര്‍ഗീ യവും ഒപ്പം കൂടി......
എന്റെ ദൈവവും രാഷ്ട്രീയവും made in japan
മറ്റുള്ളതെല്ലാം made in china എന്നതല്ലേ
പുതിയ ശൈലി,,
ഈ രാഷ്ട്രീയ തെണ്ടികളെയും അവര്‍ക്ക് ചൂട്ട്ടു പിടിക്കുന്ന
ബ്യുറോക്രാസി യെയും എരുമച്ചാണകം മുക്കിയ ചൂല് കൊണ്ട്
അടിച്ചു കൊല്ലേണ്ട സമയം എന്നെ കഴിഞ്ഞു..
അതെങ്ങനാ..നമ്മുടെ പാര്‍ട്ടിയും മതവും നമുക്ക് ശരിയാണല്ലോ ..
എതിര്‍ക്കാന്‍ ആര്‍ക്കാ ഇവിടെ ധൈര്യം ,,
ഹാരിസ്
ReplyDeleteഉറങ്ങുന്നവനെ ഉണർത്താം. ഉറക്കം നടിക്കുന്ന ഇരപ്പാളിയെ ചവിട്ടികൂട്ടി കിടക്കയിൽ നിന്നും ചവിട്ട് താഴെ ഇറക്കിയാൽ തറയിൽ കിടന്നുകൊണ്ടു് മുദ്രാവാക്യം വിളിക്കും. അവനെ എന്തു ചെയ്യും?