April 04, 2010

മണൽ മോഷണം

കണിയാപുരത്തിനടുത്തുള്ള പെരുമാതുറ എന്ന തീരപ്രദേശത്തുള്ള മണൽ വാരി കാശിനു വില്ക്കുന്ന ചില ദേശ സ്നേഹികൾ.




 

 

4 comments:

  1. മണല്‍ കട്ട് വാരി വില്‍ക്കുന്നത് നല്ല ഒന്നാന്തരം ഗുണ്ടാ സെറ്റപ്പ് ഉള്ളവരാണ്. സാധാരണ ഗതിയില്‍ ഫോട്ടോ എടുക്കുന്നത് അവരുടെ കണ്ണില്‍ പെട്ടാല്‍ തല്ലു കിട്ടും എന്നത് ഉറപ്പ്. അതുകൊണ്ട് ഇത് പഞ്ചായത്തിന്റെ അനുമതിയോടെ മണല്‍ വാരി വില്‍ക്കുന്നവര്‍ ആകാനാണ് സാധ്യത.

    ReplyDelete
  2. പഞ്ചായത്തിന്‌ ഡ്രെജ്ജിങ് ങിന്റെ കാശു ലാഭം തൊഴിലാളിക്കു ജിമ്മിന്റെ കാശു ലാഭം ....
    സമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മലയാളി
    (അടിക്കുറിപ്പ് എഴുതിയതാണ്‌ )

    ReplyDelete
  3. Mr. K#

    ഇവർ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ മണൽ വാരുന്നവർ തന്നെയാണു്. പിന്നെ എനിക്ക് തല്ല് കിട്ടുന്ന കാര്യം:

    അതു് തല്ല് കിട്ടിയതിനു് ശേഷം ആലോചിച്ചാൽ പോരെ.

    ReplyDelete
  4. ഒരു വഞ്ചി മണലല്ലെ വാരിക്കോട്ടെ, കപ്പലിൽ ഒന്നും കൊണ്ടുപോകുന്നില്ലല്ലോ?

    അല്ല പിന്നെ....

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.