October 12, 2008

Indian Roller


7 comments:

  1. പോട്ടോം കലക്കീട്ടാ...

    ReplyDelete
  2. അതുശരി.ഇതാണല്ലേ പോട്ടം.മുത്തശ്ശി പണ്ടു പറഞ്ഞത് മുത്തശ്ശന്റൊപ്പം നിന്ന് എടുത്ത സാധനാന്നാ...അറിവു പകർന്നതിന് താങ്ങ്ങ്ക്യൂ..

    ReplyDelete
  3. ഇന്ത്യന്‍ റോളറിനെ [ കശ്മീര്‍ റോളറിനെയും] മലയാളത്തില്‍ പാണന്‍കാക്ക എന്നു വിളിക്കും കൈപ്പള്ളീ.

    ഒരുകാലത്ത്‌ പച്ചക്കറികൃഷിക്ക്‌ വെട്ടിലും പുഴുവും കേറാതെ സൂക്ഷിച്ചിരുന്ന സെക്യൂരിറ്റി ഗാര്‍ഡ്‌ ആയിരുന്നു പാണന്‍ അണ്ണന്‍. ഡിഡിറ്റിയുടെ കാലമായപ്പോള്‍ പാണന്‍ കാലം ചെയ്തു, കീടങ്ങള്‍ വിഷത്തിനു ഇമ്യൂണ്‍ ആകുകയും ചെയ്തു.
    ഒരു ജാതി കോപ്പിലെ പാട്ടാണ്‌ ഇവന്റെ. ശബ്ദം ഒഴിച്ച്‌ എല്ലാം സുന്ദരം (എന്ന് എന്റെ അഭിപ്രായം. ലവന്റെ പാണത്തിക്കാക്ക "ചേട്ടന്റെ കളകൂജനം കേട്ടാല്‍" ആരും മോഹിച്ചു പോകും എന്നായിരിക്കും പറയുന്നത്‌ )

    ReplyDelete
  4. എന്റെ എറ്റവും പ്രിയപ്പെട്ട പക്ഷിയാണിവന്‍, പക്ഷികളില്‍ ഏറ്റവും സുന്ദരന്‍,കുഞ്ഞുന്നാളില്‍ ഇവന്റെ സൌന്ദര്യത്തിനെ പിറകെ കണ്ണുംന്നട്ടിരിക്കാറുണ്ട്. പോട്ടത്തില്‍ കാണുന്നവന് അത്ര ഗാംഭീര്യം കാണുന്നില്ല; കുഞ്ഞായിരിക്കണം. നന്ദി; കൈപള്ളീ.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.