October 09, 2008

താഴ്വാരം


10 comments:

  1. പടം കൊള്ളാം.

    വേറേ പേരൊന്നും കിട്ടിയില്ലേണ്ണാ (കിട്ടി + ഇല്ല+ ഏ + അണ്ണന്‍ + ആ)

    -സുല്‍

    ReplyDelete
  2. സുൽ
    ഇതുതൻ ഗംഭീരമെന്നുനിനച്ചുഞാൻ

    ReplyDelete
  3. എനിക്കാ കമന്റിന്റെ പിരിച്ചെഴുത്താ ഇഷ്ടപ്പെട്ടതു.. സഗീറിയന്‍ ശൈലി..;)

    ReplyDelete
  4. ന്റമ്മോ, ഇതെന്തോന്നു സഗീറു കളിയോ?.

    പോട്ടം കൊള്ളാം അണ്ണാ. യാത് താഴ്‌വാരം?

    ReplyDelete
  5. ഏതാണീ മനോഹര താഴ്വാരം ?

    ReplyDelete
  6. താഴ്വാരം മനോഹരം

    ‘എനിക്കാ കമന്റിന്റെ പിരിച്ചെഴുത്താ ഇഷ്ടപ്പെട്ടതു.. സഗീറിയന്‍ ശൈലി..;)‘

    ഭഗവാനേ!!

    ReplyDelete
  7. വലുതാക്കുമ്പോള്‍ അത്ര ക്ലിയറല്ലാ..

    ReplyDelete
  8. വാല്‍മീകി
    ഇതു മൂന്നാറിനടുത്തു് എവിടെയോ ആണു്.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.