കൈവെള്ളയിലിരിക്കുമ്പോൾ പാവം എട്ടുകാലിക്ക് തോന്നുന്നതു തന്നെയല്ലേ ഭൂമിക്ക് മുകളിൽ മനുഷ്യനും തോന്നുന്നത്..അറിയുന്നുണ്ടോ ക്ഷണികമാമൊരു ഞൊടിയ്ക്കപ്പുറം മരണം!
എട്ടുകാലിയെ ഇഷ്ടപ്പെട്ടു. ആ പക്ഷേ വാള്പേപ്പർ ആക്കിയപ്പോൾ ശരിയായില്ല. ബാക്ക്ഗ്രൌണ്ട് അല്പം കൂടി ഇരുണ്ട് ഗ്രെയിന്സ് ഒന്നുമില്ലാതെ കിട്ടിയാൽ ആക്കാമായിരുന്നു.
MRUDULAN 5 mm വലുപ്പം മാത്രമുള്ള വളരെ വേഗത്തിൽ ഓടുന്ന ഒരു പ്രാണിയാണു് ഈ ചിലന്തി, ഇതിന്റെ ശാസ്ത്രനാമം എനിക്കറിയില്ല. അറിയാവുന്നവർ എഴുതുക. ഏകദേശം ഒരു 50 shot എങ്കിലും എടുത്തതിൽ നിന്നും കൊള്ളാവുന്ന ഏക പടം ഇതുമാത്രമാണു്.
ഇതൊന്നും ചിത്രം മോശമായതിനുള്ള excuses ആയി ദയവായി കരുതരുത്. വീണ്ടും ഒരവസരം കിട്ടിയാൽ ഇവനെ ഞാൻ പൊക്കും. പൊക്കിയിരിക്കും.
കുതിരവട്ടന്‍ :: kuthiravattan ചിത്രം grainy ആയിപ്പോയതിൽ ഖേതിക്കുന്നു. ഇവന്റെ ഓട്ടത്തിനനുസരിച്ച് cameraയുടെ shutter speedഉം ISOയും കൂട്ടിയതിന്റെ ഫലമായിട്ടാണു ഇതു് സംഭവിച്ചതു്.
ഈ ൡതത്തെ പിടിച്ച് ചപ്ലി ചിപ്ലിയാക്കാന്‍ തോന്നുന്നു. നല്ല ക്ലാരിറ്റിയുള്ള പടം.
ReplyDelete-സുല്‍
പടം കണ്ടപ്പോ പുടി കിട്ടി. തലേക്കെട്ട് ഏത് ‘ബാഷേലാന്ന്‘ ഒരു സംശം. ബലൂചികള്‍ സൌദിക്കെട്ട് കെട്ടിയ പോലെ.....
ReplyDeleteഎന്താ സുല്‍? ഇതിലെവിടെയാ ക്ലാരിറ്റി? മുമ്പിലത്തെ കാലുകള്‍ മാത്രമല്ലേ ഫോക്കസില്‍ ഉള്ളൂ... ബാക്കിയൊന്നും കാണുന്നില്ലല്ലോ.
ReplyDeletenot bad
ReplyDeleteകൈവെള്ളയിലിരിക്കുമ്പോൾ പാവം എട്ടുകാലിക്ക് തോന്നുന്നതു തന്നെയല്ലേ ഭൂമിക്ക് മുകളിൽ മനുഷ്യനും തോന്നുന്നത്..അറിയുന്നുണ്ടോ ക്ഷണികമാമൊരു ഞൊടിയ്ക്കപ്പുറം മരണം!
ReplyDeleteഓ ഇതാണല്ലേ ആതം.
ReplyDeleteഹവ്വായുടെ പടവും ഇനി പ്രസിദ്ധീകരിക്കണം
ഭൂതത്തേപോലെ തോന്നുന്നതുകൊണ്ടായിരിയ്ക്കാം ൡതം എന്ന പേരുവന്നത്!!
ReplyDeleteഗലക്കന്‍!
chettayi...
ReplyDeletenalla padam.
ee perinte artham entha?
നല്ല പടം; അഭിനന്ദനങ്ങള്‍.....
ReplyDeleteതലകെട്ട് പിടികിട്ടിയില്ല.. എന്നാലും പടം കൊള്ളാം. ഇതു ചിലന്തി തന്നെയാണോ?
ReplyDeleteഎട്ടുകാലിയെ ഇഷ്ടപ്പെട്ടു. ആ പക്ഷേ വാള്പേപ്പർ ആക്കിയപ്പോൾ ശരിയായില്ല. ബാക്ക്ഗ്രൌണ്ട് അല്പം കൂടി ഇരുണ്ട് ഗ്രെയിന്സ് ഒന്നുമില്ലാതെ കിട്ടിയാൽ ആക്കാമായിരുന്നു.
ReplyDeleteനല്ല പടം; അഭിനന്ദനങ്ങള്‍.....
ReplyDeleteചിലന്തിയല്ലേ?
ReplyDeleteഅതിന്റെ പേരെന്തെന്നെന്നാ എഴുതിയിരിക്കുന്നത്?
"ൡതം"
ReplyDeleteഎന്നുവച്ചാല്‍ എട്ടുകാലി!
"ൡതം മമ്മൂഞ്ഞ്"ആയിരിക്കും പോട്ടത്തില്‍?!
MRUDULAN
ReplyDelete5 mm വലുപ്പം മാത്രമുള്ള വളരെ വേഗത്തിൽ ഓടുന്ന ഒരു പ്രാണിയാണു് ഈ ചിലന്തി, ഇതിന്റെ ശാസ്ത്രനാമം എനിക്കറിയില്ല. അറിയാവുന്നവർ എഴുതുക. ഏകദേശം ഒരു 50 shot എങ്കിലും എടുത്തതിൽ നിന്നും കൊള്ളാവുന്ന ഏക പടം ഇതുമാത്രമാണു്.
ഇതൊന്നും ചിത്രം മോശമായതിനുള്ള excuses ആയി ദയവായി കരുതരുത്. വീണ്ടും ഒരവസരം കിട്ടിയാൽ ഇവനെ ഞാൻ പൊക്കും. പൊക്കിയിരിക്കും.
കുതിരവട്ടന്‍ :: kuthiravattan
ചിത്രം grainy ആയിപ്പോയതിൽ ഖേതിക്കുന്നു. ഇവന്റെ ഓട്ടത്തിനനുസരിച്ച് cameraയുടെ shutter speedഉം ISOയും കൂട്ടിയതിന്റെ ഫലമായിട്ടാണു ഇതു് സംഭവിച്ചതു്.