January 18, 2008

Fossil Rock

Posted by Picasa

13 comments:

  1. കിടിലന്‍ പടം മാഷേ. എന്താ ഒരു ഭംഗി.

    ReplyDelete
  2. കൈപ്പള്ളി, ആകാശത്തിന്റെ ഇരുളിമയും, മരുഭൂമിയുടെ വിളര്‍ച്ചയും, റോഡിന്റെ തളര്‍ച്ചയും അപ്പാടെ പകര്‍ത്തിയിട്ടുണ്ടല്ലോ!
    നല്ല ചിത്രം!

    ReplyDelete
  3. എന്തോ പോല്ലെ തോന്നുന്നു... ഇത് അസ്തമയം തന്നെയാണല്ലോ..അല്ലേ.. ഉദയം കാണുമ്പോഴാണ് ഈ വിഷമം മനസ്സിനു തോന്നുന്നത് എന്നു വന്നാല്‍ ശരിയാവില്ല അതുകൊണ്ടാ..

    ReplyDelete
  4. This a very blurred shot.
    but, I couldn't resist putting it here.

    :)

    ReplyDelete
  5. മനോഹരം എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും. അതിമനോഹരം. ചിത്രം ചെറിയ സൈസില്‍ കാണാനാണ് കൂടുതല്‍ മികച്ചതായി തോന്നുന്നത്.. വലുതാക്കി കാണുമ്പോള്‍ അത്ര ഫീലിങ്ങ് വരുന്നില്ല. ഈ കാണുന്ന രൂപത്തില്‍ കാണാന്‍ തന്നെ ഒരു സുഖം. എവിടെയാ ഈ സ്ഥലം?

    blurred shot ആയീന്നും പറഞ്ഞ് പോസ്റ്റ് ചെയ്യാതെ പോക്കറ്റില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന ഇത്തരം ഇമേജുകള്‍ ഇനിയുമുണ്ടെങ്കില്‍ ഷേര്‍ ചെയ്യണേ. :-)

    ReplyDelete
  6. കൊള്ളാം... നല്ല ഭംഗിയുണ്ട്...
    ചെറിയ സൈസില്‍ അത്ര ബ്ലര്‍ഡ് അല്ല...

    ReplyDelete
  7. പടം പിടിക്ക്യാന്ന്‌ പറഞ്ഞാ ഇതാല്ലെ

    ReplyDelete
  8. മനോഹര ചിത്രം. ചെറിയസൈസില്‍ blur ആയിതോന്നൂന്നില്ല

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ചെറുതായി കാണുമ്പോള്‍ മനോഹരം

    ReplyDelete
  11. കൈപ്പള്ളീ, മനോഹരമായ പടം. പടത്തെ പറ്റി ഒരു മൂന്നു നാല്‍ വാചകങ്ങളും എഴുതിയാല്‍ കുറച്ചുകൂടി നന്നായേനേ!( എവിടെ, എപ്പം എടുത്തു, ഏത് ക്യാമറ ഇത്യാദി വിവരങ്ങള്‍!)

    ReplyDelete
  12. satheesh

    I usually do these things promptly, lately I have been engaged with several projects. I also don't have Malayalam on my new system.

    Will hopefully get back in form very soon.

    ReplyDelete
  13. നല്ല ഭംഗിയുള്ള പടം...
    അഭിനന്ദനങ്ങള്‍...

    ഓടോ : ആ പോട്ടം പിടിക്കുന്ന ആളുകളുടെ ലിസ്റ്റില്‍ നമ്മുടെ വാല്‍മീകിയെ കൂടി ചേര്‍ക്കണെ, നല്ല അസ്സല്‍ പോട്ടം പിടിക്കുന്ന ആളാ, ദേ ഒന്നു നോക്കിക്കെ.. :)
    http://chillujaalakathinappuram.blogspot.com/

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.