shot in RAW format 1) Used a Sepia filter & UV filter. (not Software filter) 2) Pushed up contrast in camera via user settings 3) Pushed up saturation in camera via user settings 4) Manually Adjusted White balance post capture.
പ്രക്രുതിദൃശ്യങ്ങളില്‍ എറ്റവും എന്നെ ആകര്‍ഷിക്കുന്നതു ഉദയവും അസ്തമയവുമാണു! ബാക്കിയെല്ലാം ശബ്ദമുഖരിതവും. ഈ “പോട്ടം” കണ്ടപ്പ ഓര്‍ത്തതു പള്ളികൊടത്തീ പടിച്ച ഒരു പാട്ടാണു-
“വിശ്വൈക ശില്പി രജനീവനിതക്കു ചാര്‍ത്താന്‍ നക്ഷത്ര(?) മാല പണിചെയ്യുവതിന്നു വേണ്ടി സൌവര്‍ണ്ണ പിണ്ഡ്മുരുക്കിയെടുത്തു നീരില്‍ മുക്കുന്നിതാ...................(തെറ്റൊക്കെ അറിയാവുന്നവര്‍ തിരുത്തട്ടെ - എനിക്കു സമ്മതമാണു)
പുതിയ എല്ലാ പോട്ടങ്ങളും കണ്ടു കൈപ്പള്ളി..അതില്‍ ഏറ്റവും ഇഷ്ടമായത് ഷോഭം തന്നെ. ആ പനോരമിക് പടം ഒന്നിലധികം പടമായിട്ട് എടുത്തിട്ട് കൂട്ടിചേര്‍ത്തതാണോ? പിന്നെ ഈ golden ratio proportions എന്താണെന്ന് ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു. വിക്കിയില്‍ പോയി നോക്കിയിട്ട് ഒന്നും മനസ്സിലായില്ല
കൈപ്പള്ളീ, പോട്ടം കസറി.......
ReplyDeleteഇത്രയും നിറവിത്യാസം വരുന്ന ക്ഷോഭം ആദ്യമായാ കാണുന്നത്.
filter ഉപയോഗിച്ച് ഒരു കൊച്ചു കള്ളം കാണിച്ചു.
ReplyDeleteHarware filter or software filter?
ReplyDeleteകിടിലന്‍ പടം.
എക്സലന്റ്.. !!
ReplyDeleteഇതിന്റെ ടെക്നികല്‍ ഡീറ്റെയില്‍സും കൂടി പറഞ്ഞു താ കൈപ്പള്ളീ..
നന്നായിരിക്കുന്നു
ReplyDeleteshot in RAW format
ReplyDelete1) Used a Sepia filter & UV filter. (not Software filter)
2) Pushed up contrast in camera via user settings
3) Pushed up saturation in camera via user settings
4) Manually Adjusted White balance post capture.
17mm 2.8 lense
again, nice one...
ReplyDeletethanx to the filters huh..
മനോഹരം!
ReplyDeleteനന്നായിരിയ്ക്കുന്നു,, മാഷേ
ReplyDelete:)
ഫോട്ടോ വളരെ നന്നായിരിക്കുന്നു.
ReplyDeleteപ്രക്രുതിദൃശ്യങ്ങളില്‍ എറ്റവും എന്നെ ആകര്‍ഷിക്കുന്നതു ഉദയവും അസ്തമയവുമാണു! ബാക്കിയെല്ലാം ശബ്ദമുഖരിതവും.
ReplyDeleteഈ “പോട്ടം” കണ്ടപ്പ ഓര്‍ത്തതു പള്ളികൊടത്തീ പടിച്ച ഒരു പാട്ടാണു-
“വിശ്വൈക ശില്പി രജനീവനിതക്കു ചാര്‍ത്താന്‍
നക്ഷത്ര(?) മാല പണിചെയ്യുവതിന്നു വേണ്ടി
സൌവര്‍ണ്ണ പിണ്ഡ്മുരുക്കിയെടുത്തു നീരില്‍
മുക്കുന്നിതാ...................(തെറ്റൊക്കെ അറിയാവുന്നവര്‍ തിരുത്തട്ടെ - എനിക്കു സമ്മതമാണു)
മനോഹരം!
പുതിയ എല്ലാ പോട്ടങ്ങളും കണ്ടു കൈപ്പള്ളി..അതില്‍ ഏറ്റവും ഇഷ്ടമായത് ഷോഭം തന്നെ.
ReplyDeleteആ പനോരമിക് പടം ഒന്നിലധികം പടമായിട്ട് എടുത്തിട്ട് കൂട്ടിചേര്‍ത്തതാണോ?
പിന്നെ ഈ golden ratio proportions എന്താണെന്ന് ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു. വിക്കിയില്‍ പോയി നോക്കിയിട്ട് ഒന്നും മനസ്സിലായില്ല
prakr^thiyil ninnu matu rasanngaL kooTi pakartthaan kazhiyumO ennonnu zramikkaamo? nalla pOttam. dangs
ReplyDeleteSuperb mashe!!! superb!
ReplyDeleteകൈപ്പള്ളി മാഷേ,
ReplyDeleteഫോട്ടോ സൂപ്പര്‍!!!!!!
അഭിനന്ദനങ്ങള്‍ !