January 29, 2008

Blurrrrrrrrrrrrr

Posted by Picasa

8 comments:

  1. ഇത്തരം പോട്ടങ്ങള്ള് ഇഷ്ടം പോലെ ഞാനും എടുത്തിട്ടുണ്ടു് അണ്ണാ. കുറേ അയച്ചു തരട്ടോ? സൈഡില്‍ എന്റെ വിരലുള്ളതു വേണോ ഇല്ലാത്തതു വേണോ?

    ഇങ്ങനെ കുറേ പടം എടുത്തതിനു ശേഷമാണു ഞാനൊരു ഓട്ടോ‍ഫോക്കസ് ക്യാമറ വാങ്ങിയതു്. ഒരു രൂപമെങ്കിലും ബ്ലര്‍ ആവാതെ കിട്ടുമല്ലോ!

    :)

    ReplyDelete
  2. വന്നു ...കണ്ടു...ഒന്നും പറയാനില്ല...പോട്ടെ...

    ReplyDelete
  3. great advice inu nanni
    prayasamulla padankal ozhivakkunnu
    thanks

    ReplyDelete
  4. great advice inu nanni
    prayasamulla padankal ozhivakkunnu
    thanks

    ReplyDelete
  5. എന്തരണ്ണാ, പുതിയ പോട്ടങ്ങളൊന്നും കാണാനില്ലല്ല്?

    ReplyDelete
  6. കൈപ്പള്ളി എഴുത്തു നിര്‍ത്തണം. ഞാന്‍ തുടങ്ങി.

    ReplyDelete
  7. This comment has been removed by a blog administrator.

    ReplyDelete
  8. നിഷാദ് കൈപ്പള്ളി,
    ആയിരം നന്ദി. എന്തിനാണെന്നോ?
    ആ ബ്ലോഗ് സൂചിക ഉണ്ടാക്കിയതിന്...
    ഏവൂരാന്റെയും ചിന്തയുടെയും ബ്ലോഗ് റോളുകള്‍ എന്റെ "തസ്കരവീരന്‍" ബ്ലോഗിനെ നിഷ്കരുണം അവഗണിച്ചപ്പോള്‍, താങ്കളുടെ ലിസ്റ്റില്‍ മാത്രം എനിക്ക് manually എന്റെ ബ്ലോഗ് add ചെയ്യാന്‍ പറ്റി.
    ആദ്യമായി ഒരു അഗ്രിഗേറ്ററില്‍ എന്റെ പോസ്റ്റുകളും, അവയിലെ കമന്റുകളും കണ്ടപ്പോള്‍, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി...
    Thanks a lot, dear Kaippalli...

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.