April 28, 2007

The Crossing

Posted by Picasa

14 comments:

  1. ഒരു മരത്തില്‍ നിന്നും മറ്റൊന്നിലേക്ക് ചാടി കടക്കുന്ന സിംഹവാലന്‍

    ReplyDelete
  2. ഇല്ലത്തൂന്ന് എറങ്ങേം ചെയ്തു അമ്മാത്തെത്തേം ചെയ്തു :)


    നല്ല ചാട്ടവും പോട്ടവും :)

    ReplyDelete
  3. സിംഹവാലനോ ഹനുമാന്‍ കുരങ്ങോ? ഡവുട്ട്‌.
    എന്തായാലും കപിവര്യനോട്‌ ഒന്നേ ഉപദേശമുള്ളു, ആള്‍ ടേക്കോഫ്സ്‌ ആര്‍ ഓപ്ഷണല്‍, ബട്ട്‌ ആള്‍ ലാന്‍ഡിങ്ങ്സ്‌ ആര്‍ മാന്‍ഡേറ്ററി. മൂന്നു തവണ ആലോചിച്ചിട്ടു മരം ചാടാന്‍ കുതിക്കുക

    ReplyDelete
  4. നല്ല ടൈമിങ് ആണല്ലോ.. രണ്ടാള്‍ക്കും :)

    ReplyDelete
  5. നല്ല ഫോട്ടോകള്

    ReplyDelete
  6. wow!

    great timing.

    സൈലന്റ് വാലി ആണോ?

    ഓ.ടോ. അണ്ണന്റെ ഫോട്ടോകളുടെ മൂഡ് മൊത്തം മാറിയ മാതിരി. എന്റെ തോന്നലാണോ?

    ReplyDelete
  7. കിണ്ണന്‍ ടൈമിങ്ങ് തന്നെ അണ്ണ.
    പടങ്ങള് മൊത്തം ഞെരിച്ച് കേട്ട.

    ReplyDelete
  8. കൈപ്പള്ളീ,
    ആ പുള്ളിയേതാ?:)

    നമ്മടെ സുദാഗരന്‍ മന്ത്രി ഒരു വിവാദത്തീന്ന് മറ്റൊന്നിലേക്ക് ചാടും പോലെ(:

    ReplyDelete
  9. കാട്ടിലെത്തിയാല്‍ നിശബ്ദനാകുമെന്‍ കൂട്ടുകാരനൊപ്പമെ ഞാന്‍ വരൂ എന്ന് തുടങ്ങുന്ന ഒരു പി.രാമന്‍ കവിതയുണ്ട്.

    പറ്റുമെങ്കില്‍ എന്നെങ്കിലും കൈപ്പള്ളിയുടെ കൂടെ കാട്ടില്‍ പോകണം. ഞാന്‍ വായിട്ട് അടിക്കുമെങ്കിലും. കവിത ചൊല്ലുമെന്ന് പിന്നെ പറയേണ്ടല്ലോ ?

    ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഈ മുടിയനു ഈ ഊര്‍ജ്ജം എവിടെ നിന്നു കിട്ടുന്നുവെന്നു. ബൈബിള്‍ പകര്‍ത്താനും തല്ലു പിടിക്കാനും.

    വെറുതെയല്ല.

    ReplyDelete
  10. വാലുമുളച്ചൊരു കാട്ടുകുരങ്ങ്യന്‍
    ചാടണകണ്ടില്ലേ?
    ഹൈ ചാടണചാട്ടം കണ്ടൊരു കേമന്‍
    പോട്ടമെടുത്തില്ലേ.

    ReplyDelete
  11. മനോഹരമായ ചിത്രങ്ങള്‍ ബ്ലോഗിലെത്തിച്ചതിനു കൈപ്പള്ളിയ്ക്ക് നന്ദി.

    ReplyDelete
  12. തു കിടിലം മാഷേ... അസാധ്യ റ്റൈമിംഗ്

    ReplyDelete
  13. പിഴയ്ക്കാത്ത ചാട്ടം. മനോഹരം.:)

    ReplyDelete
  14. തകര്‍പ്പന്‍!!!!!!!

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.