May 01, 2007

Munnaar Tea Estate





മൂന്നാര്‍

7 comments:

  1. ഇവിടെ തേങ്ങ അടിക്കാന്‍ പറ്റുമോ...????

    ഉഗ്രന്‍ പോട്ടംസ്..ഇപ്പളാ എല്ലാം കണ്ടേ..കേരള്‍ പര്യടനം കഴിഞ്ഞു തിരിച്ച് വന്നതേ ഉള്ളൂ...

    ReplyDelete
  2. അപ്പോ ഇതാണ് സുലൈമാനിക്കാന്റെ മല അല്ലേ കൈപ്പള്ളീ:)

    ReplyDelete
  3. ചുമ്മ നല്ല ഫംഗിയൊള്ള സ്ഥലങ്ങളോക്കെ പോട്ടമാക്കി അടിച്ച്‌ മാറ്റണ അണ്ണ.
    ലെവനെ ഒര്‌ വാള്‍ പേപ്പറായി അടിച്ചാല്‍ ഒര്‍ജിനല്‍ ഏത്‌ പടമേത്‌ എന്ന്‌ തെരിയില്ല കേട്ട.

    കിണ്ണന്‍ ദേവനായിരിക്ക്‌ണ്‌.

    കൊംകണ്‍ ബ്രതറനിലൊന്ന്‌(പോത്താര്‍) ഇക്രം എഞ്ചിനീയര്‍ കമ്പനീന്റെ എന്തൊ ബന്ധമുള്ള ആളെന്ന്‌ തോന്ന്‌ണ്‌. നല്ല മുഹ പരിചയം.

    ഓട്ടോ

    ഒര്‌ ത്രിശ്ശൂര്‍കാരന്‍ എന്തൊരൊക്കെ ശ്രമിച്ചാലും കൊല്ലം ഭാഷ പറയാനൊക്കത്തില്ലെന്ന്‌ ഇപ്പം മനസ്സിലായ.

    ReplyDelete
  4. മനോഹരം കൈപ്പള്ളീ...ഫോട്ടോകള്‍
    ദാ ഇവളുടെ സൌന്ദര്യമൊക്കെ വാടി...
    രാഷ്ട്രീയക്കാരും റിസോര്‍ട്ടു മോലാളിമാരും മത്സരിച്ചല്ലേ ബലാത്സംഗം!!!

    ReplyDelete
  5. ടീ എസ്റ്റേറ്റ് ജെസിബി കോരിക്കൊണ്ടു പോയോ..ഒന്നും കാണാനില്ലാ..

    ReplyDelete
  6. ഉണ്ണിക്കുട്ടന്‍

    ക്ഷമിക്കു. ചിത്രങ്ങള്‍ picasawebല്‍ നിന്നും അബദ്ധത്തില്‍ മറ്റിയതിനാലാണു അത് അപ്രത്യക്ഷമായത്.ഇപ്പോഴ് ശരിയാക്കി.

    ശ്രദ്ധയില്‍പ്പെടുത്തിയതിനു നന്ദി

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.