ചുമ്മ പോട്ടം പിടിക്കണ ഒരു അണ്ണൻ
മത്സ്യം പിടിക്കുന്ന Great White egret (egretta alba)
കൈപ്പള്ളീ മാഷേ മനോഹരം.
ഏറെ നേരമായി ഈ ചിത്രം എന്നെ വട്ടം കറക്കാന്‍ തുടങ്ങീട്ടു; എന്തു മാജിക്കണിതു; .....!
ഇതെങ്ങനെ ഒപ്പിച്ചു ഇഷ്ടാ! :)
കൊച്ചുപൂമീനിനിനെ കൊത്തിയെടുക്കുംവെള്ളക്കൊക്കോ പുന്നാരക്കൊക്കോ താമരപ്പൂംകൊക്കോ?സസ്നേഹംആവനാഴി.
എന്തൊരു റ്റൈമിംഗ്! നന്നായി
കൊക്കിന്റെ കഴുത്തോ കാലോ നീണ്ടത്? കൈപ്പള്ളിയുടെ കാമറ ഫോക്കസ്സിനും അപാരനീളം തന്നെ!
ഏറനാട::)നീളത്തില്‍ കാര്യമില്ല. സാദനത്തിന്‍റെ ഉപയോഗത്തിലാണു കാര്യം. യേത്?
ചേട്ടായി,കലക്കി!-കലേഷ്-പി.എസ്: മര്യാദയ്ക്ക് കമന്റിടല്‍ നടക്കണില്ലല്ല് പോസ്റ്റില്‍???
നന്നായി ഉപയോഗിച്ചിരിക്കുന്നു, കൈപ്പള്ളീ, ക്യാമറാ!-ഏറെ നേരായി ഞാനും കൊക്കിനെ നോക്കിയിരിക്കുവാ...
കൊക്കിനേം നോക്കി എത്ര നേരം ഇരുന്നൂ? നല്ല ചിത്രം ആയിട്ടുണ്ട്.
ഹൊ: ക്വക്ക് ക്വത്താണ്ടിരുന്നത് ഫാഗ്യം, ഇല്ലേല്‍ നമ്മള്‍ക്കൊരു പ്രഗല്‍ഫ ഫോട്ടോ(ക്വക്ക്)പിടുത്തക്കാരനെ നഷ്‌ടമായേനേം..! ക്വക്കിനും വിഷമുണ്ടോ? ആര്‍ക്കറിയാമോ എന്തരോ..
കൈപ്പള്ളി,ഈ Great White egret ഉം little white egretum തമ്മില്‍ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും?നല്ല പടം
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.
മത്സ്യം പിടിക്കുന്ന Great White egret (egretta alba)
ReplyDeleteകൈപ്പള്ളീ മാഷേ മനോഹരം.
ReplyDeleteഏറെ നേരമായി ഈ ചിത്രം എന്നെ വട്ടം കറക്കാന്‍ തുടങ്ങീട്ടു; എന്തു മാജിക്കണിതു; .....!
ReplyDeleteഇതെങ്ങനെ ഒപ്പിച്ചു ഇഷ്ടാ! :)
ReplyDeleteകൊച്ചുപൂമീനിനിനെ കൊത്തിയെടുക്കും
ReplyDeleteവെള്ളക്കൊക്കോ പുന്നാരക്കൊക്കോ താമരപ്പൂംകൊക്കോ?
സസ്നേഹം
ആവനാഴി.
എന്തൊരു റ്റൈമിംഗ്! നന്നായി
ReplyDeleteകൊക്കിന്റെ കഴുത്തോ കാലോ നീണ്ടത്? കൈപ്പള്ളിയുടെ കാമറ ഫോക്കസ്സിനും അപാരനീളം തന്നെ!
ReplyDeleteഏറനാട:
ReplyDelete:)
നീളത്തില്‍ കാര്യമില്ല. സാദനത്തിന്‍റെ ഉപയോഗത്തിലാണു കാര്യം. യേത്?
ചേട്ടായി,കലക്കി!
ReplyDelete-കലേഷ്-
പി.എസ്: മര്യാദയ്ക്ക് കമന്റിടല്‍ നടക്കണില്ലല്ല് പോസ്റ്റില്‍???
നന്നായി ഉപയോഗിച്ചിരിക്കുന്നു, കൈപ്പള്ളീ, ക്യാമറാ!
ReplyDelete-ഏറെ നേരായി ഞാനും കൊക്കിനെ നോക്കിയിരിക്കുവാ...
കൊക്കിനേം നോക്കി എത്ര നേരം ഇരുന്നൂ? നല്ല ചിത്രം ആയിട്ടുണ്ട്.
ReplyDeleteഹൊ: ക്വക്ക് ക്വത്താണ്ടിരുന്നത് ഫാഗ്യം, ഇല്ലേല്‍ നമ്മള്‍ക്കൊരു പ്രഗല്‍ഫ ഫോട്ടോ(ക്വക്ക്)പിടുത്തക്കാരനെ നഷ്‌ടമായേനേം..! ക്വക്കിനും വിഷമുണ്ടോ? ആര്‍ക്കറിയാമോ എന്തരോ..
ReplyDeleteകൈപ്പള്ളി,
ReplyDeleteഈ Great White egret ഉം little white egretum തമ്മില്‍ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും?
നല്ല പടം