Achinthya: പോയിടത്തെല്ലാം പ്ലാസ്റ്റിക്ക് കുപ്പികളും, ബാഗുകളും വാരികൂട്ടി ഞങ്ങള്‍ തിരിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുവന്നു.
ചെറുപ്പകാര്‍ (ഞാനും ചെറുപ്പമല്ലെ !!) രാജമലയില്‍ നടന്ന് കുപ്പ പറക്കുന്നതു കണ്ടു ചില മല്ലുസ് ഞങളെ നോക്കി ചിരിച്ചു.
പോയ സ്ഥലത്തൊന്നും സിഗറെറ്റിന്റെ കുറ്റിപോലും ഇട്ടില്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിക്കണം. ഈ കാടും പ്രകൃതിയും എല്ലാം എനിക്ക് പുണ്യസ്ഥലങ്ങളാണു. ഞാന്‍ അവിടെ വിശുദ്ധി ആഗ്രഹിക്കുന്നു. എന്റെ സുഹൃത്തുക്കള്‍ക്ക് കൈപ്പളിയെ വര്‍ഷങ്ങളായി അറിയാം. ആ നിയമങ്ങള്‍ പാലിക്കാത്തവരുമായി ഞാന്‍ കൂടില്ല.
ഗാന്ധിജീം അനുയായികളും കൂടി ദന്‍ഡിയാത്രയ്ക്ക് പോയ പോലെ കൈപ്പള്ളീം ചെറുപ്പക്കാരും കൂടി കുപ്പ പെറുക്കിയത് നന്നായി. കാടിനെ സ്നേഹള്ളോര് ചെയ്യണതാണ്.നോ ബിഗ് ഡീല്‍ .ഞാന്‍ കാട്ടില്‍ പോയപ്പോ സിഗരറ്റ് വലിക്ക്യ പോലും ചെയ്തില്ല്യാന്ന് പറഞ്ഞാ കൈപ്പള്ളി വിശ്വസിക്ക്വോ?
നീരാട്ടം !
ReplyDeleteപ്ലാസ്റ്റിക് കുപ്പി കാട്ടിലോ? ഛെ
ReplyDeleteAchinthya:
ReplyDeleteപോയിടത്തെല്ലാം പ്ലാസ്റ്റിക്ക് കുപ്പികളും, ബാഗുകളും വാരികൂട്ടി ഞങ്ങള്‍ തിരിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുവന്നു.

ReplyDelete