April 21, 2007

മൂന്നാര്‍ 2007


മൂന്നാറില്‍ കാട്ടാനകള്‍ നഗരത്തിനടുത്തുള്ള താഴ്വാരത്തില്‍ വന്നപ്പോള്‍



വരയാട് - രാജമലൈ



മറയൂര് മേഖലയിലെ ഒരു അരുവി
:)

4 comments:

  1. "മൂന്നാര്‍ 2007"

    ReplyDelete
  2. അയ്യോ... ഇതാരാ കൈപ്പള്ളി അണ്ണന്‍റെ തല വെട്ടി ആ അരുവിക്കരയിലിട്ടത്!

    ReplyDelete
  3. നല്ല ചിത്രങ്ങള്‍.

    കുട്ടിയാനയെ കൂടുതല്‍ ഇഷ്ടമായി.

    അരുവി കണ്ടിട്ട് അങ്ങോട്ട് ഓടിപ്പോകാന്‍ തോന്നി.

    ReplyDelete
  4. ആഹാ,
    കൈപ്പള്ളി മറയൂരു വരെ പോയോ. അടുത്ത ട്രിപ്പില്‍ മറയൂരും കഴിഞ്ഞ്‌ നേരേ ചിന്നാറിനു വിട്ടോ. മൂന്നാറില്‍ ചോലയില്‍ കണ്ട ആനക്കൂട്ടം ചിന്നാറില്‍ മുന്നില്‍ തന്നെ വന്നോളും (കടുവയെ സ്പോട്ട്‌ ചെയ്യാനും പറ്റിയ ഇടമാണ്‌, എനിക്കു ധൈര്യം ശകലം കൂടുതല്‍ ആയതുകൊണ്ട്‌ അതിനു ശ്രമിച്ചില്ല- പഗ്‌ മാര്‍ക്ക്‌ എടുക്കാന്‍ ഒരു ചുള്ളന്‍ പോയിട്ട്‌ ഇടിവെട്ട്‌ പടങ്ങള്‍ കൊണ്ടു കാണിച്ചപ്പോള്‍ അസൂയ തോന്നി)

    വരയാടുകളെ സ്പോട്ട്‌ ചെയ്യാന്‍ ഏറ്റവും മോശം സീസണ്‍ ഇതാണ്‌- രാജമലയില്‍ ചൂടടിച്ച്‌ പുല്‍ മേട്‌ ഉണങ്ങുന്നതുകാരണം ഇവന്മാര്‍ മലയിടുക്കിലേക്ക്‌ പോയിക്കളയും (കൈപ്പള്ളി നേരത്തേ പോയിരുന്നെങ്കില്‍ എനിക്കു പത്തു പത്തു ഡോളര്‍ കൊടുത്ത്‌ ഈ പടത്തിന്റെ ലൈസന്‍സ്‌ വാങ്ങിക്കേണ്ടി വരുമായിരുന്നില്ല)

    അതു പോട്ട്‌ ടൂറിസ്റ്റ്‌ തേക്കടിയോ അതോ വൈല്‍ഡ്‌ മറയൂരോ ഇഷ്ടമായത്‌?

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.