July 13, 2007

കറക്കം


13 comments:

  1. കറക്കം നന്നായി കിട്ടി, ഇതിന്റെ അടി ഭാഗം എവിടെ?

    ReplyDelete
  2. saptavarnangal
    നല്ല വിശപ്പായിരുന്നു. ഞാന്‍ അങ്ങ് തിന്നു.
    :)

    ReplyDelete
  3. അരിമുറുക്കാണെന്നു തോന്നിക്കാണും സപ്താ............ക്ഷമി.....

    ReplyDelete
  4. അടിപൊളി ചിത്രം. കറക്കമാണെന്ന് മനസ്സിലായി.. പക്ഷെ എന്താണ് കറങ്ങുന്നതെന്നാ മനസ്സിലാകാത്തത്..

    -അഭിലാഷ് (ഷാര്‍ജ്ജ)

    ReplyDelete
  5. ഇതെന്താ അണ്ണാ
    ഭാസ്കരന്റെ മുഖക്കുരു കേമറയുടെ മുഖത്തും പടര്‍ന്ന മാതിരി ഒരു സ്പോട്ട്?

    ReplyDelete
  6. കൈപ്പള്ളീ... :-)
    അഭിലാഷേ..ഷാര്‍ജയിലായിട്ടു അറിയില്ലേ ഈ വീല്‍ എവിടെയാണെന്ന്?

    ReplyDelete
  7. സങ്കുചിത:
    ആ spot കാട്ടിത്തന്നതിനു് നന്ദി. കണ്ടപ്പോള്‍ എന്റെ ഉള്ളില്‍ തീയായിരുന്നു !!. വീട്ടില്‍ വന്ന് ആദ്യം ചെയ്തത് കാമറ check ചെയുകയായിരുന്നു. Sensorല്‍ പൊടി കേറിയാല്‍ പിന്നെ വൃറ്റ്തിയാക്കാന്‍ വലിയ ബുദ്ധിമുട്ടാണു.

    അതു UV filterന്റെ പുറത്തുള്ള പൊടി മാത്രമായിരുന്നു. കാമറക്ക് പ്രശ്നം ഒന്നുമില്ല (ഭാഗ്യം !)

    ReplyDelete
  8. abhilsh.

    ഇതു sharjah qanat al qasba (Qasba canal)

    ReplyDelete
  9. ചലനത്തിന്റെ വേഗം നന്നായി പകര്‍ത്തിയിരിക്കുന്നു.
    നല്ല ലൈറ്റിംഗും. ഉഗ്രന്‍ ചിത്രം!

    ReplyDelete
  10. കറക്കം കൊള്ളാം. (ക്യേമറയും ഒപ്പം കറങ്ങട്ടെ - ശ്രീനി സ്റ്റൈല്‍)

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.