July 29, 2007

മേഘപ്രഭ

Posted by Picasa

13 comments:

  1. മനസ്സിനു സന്തോഷിപ്പിക്കുന്ന ചിത്രം. നന്ദി

    ReplyDelete
  2. സൂപ്പര്‍ ചേട്ടായി.

    ReplyDelete
  3. മേഘപ്രഭ കലക്കി കൈപ്പള്ളി ഭായ്.......കശുമാങ്ങ മോശം എന്നല്ല

    ReplyDelete
  4. നൈസ് പട്.(കട്:വക്കാരി)

    ReplyDelete
  5. There There is him....God, the natives screamed in ecstasy. He hides behind the clouds, his face so bright light emnates through. :)

    OFF:Paachakam sheriyaayillenkil enne cheetha parayaruthutto :). Saw in wiki, prawns is also shellfish?

    ReplyDelete
  6. ഞാനൊന്ന് നിരൂപിക്കട്ടെ...
    നല്ല ഒരു ചിത്രം. എന്നാല്‍ കുഴപ്പങ്ങള്‍ ഇല്ല എന്നല്ല, ചിത്രത്തില്‍ പലയിടത്തും സൂര്യപ്രകാശത്തിന്റെ അതിപ്രസരമുണ്ട്. ഇതുമൂലം ഇടത്-മുകളില്‍ മൂലയ്ക്കായും, വലത്ത്-താഴെയും വല്ലാതെ ഓവര്‍ എക്സ്പോസ്ഡ് ആയിട്ടുണ്ട്. എങ്കിലും മേഘങ്ങള്‍ക്കു പിന്നില്‍ നിന്നുവരുന പ്രകാശകിരണങ്ങളെ ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്നു. ഓവര്‍ എക്സ്പോസ്ഡ് ആയ ഭാഗങ്ങള്‍ വിട്ട്, ലാന്‍ഡ്-സ്കേപ്പായി ഒന്നു ക്രോപ്പ് ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നാവുമായിരുന്നു. A Grade. :)

    എങ്ങിനെയുണ്ട്? ഫോട്ടോക്ലബിലെ ജഡ്ജിന് പഠിച്ചു നോക്കിയതാണേ, തല്ലല്ലേ. [:)]
    --

    ReplyDelete
  7. Haree | ഹരീ

    നിരുപണം വളരെ ശരിയാണു്. Grade A എങ്ങിനെ തന്നു എന്നും പറയണം.

    4 categoryയില്‍ 1 മുതല്‍ 10 വരേയുള്ള pointകളാണു് കൊറ്റുക്കേണ്ടത്.

    Composition
    Technical aspects
    Topic
    Creativity

    എന്താ അടുത്ത മത്സരത്തിനു് എന്നോടൊപ്പം കൂടുന്നോ, Judge ആയി.

    :)

    ഒരു apprenticeനെ ആവശ്യമുണ്ട്.

    ReplyDelete
  8. ചിത്രം ഇഷ്ടപ്പെട്ടു.
    :)

    ReplyDelete
  9. cool...! ഞാന്‍ save ചെയ്തു. തല്ലല്ലേ...

    ReplyDelete
  10. This comment has been removed by the author.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.