July 12, 2007

ഈ ചേട്ടന്‍ ഇത്തി "പെശകാണു്" കേട്ട !!

Posted by Picasa


ഇതിന്റെ മലയാള പരിഭാഷ:
വണ്ടി ഇവിട ഇടല്ലും. ക്യട്ടില്ലങ്കി, ഞ്യങ് പ്വാലിസിനെ വിളിക്കും. വ തന്ന്

11 comments:

  1. :-)

    ഒരു മെക്സിക്കന്‍ കടയുടെ മുന്നില്‍ എഴുതി വച്ചിരിക്കുന്നതാണ് :

    "We speak English, we DELIVERY"


    :))

    ReplyDelete
  2. പാര്‍ക്കിന് മുന്നിലുള്ള നോ പാര്‍ക്കിംഗ് ബോര്‍ഡ് വായിച്ച ഒരു വിദ്വാന്‍, അതു മലയാളത്തിലേയ്ക്ക് തര്‍ജ്ജിമ ചെയ്തതിങ്ങനെ :

    ഇന്ന് പാര്‍ക്ക് ഇല്ലന്ന് !

    ReplyDelete
  3. എന്തെഴുതിയാലെന്നാ, സംഭവം മനസിലായാ പോരേ....

    നോക്കിക്കേ ഒറ്റ വണ്ടിയെങ്കിലും ഡോറേലൊണ്ടോന്ന്... !!! :)

    ReplyDelete
  4. Dnot park in fornt of the door ,if you are not lsitening i will call the ploice..

    ഇതു വായിക്കാന്‍ പറ്റുമെങ്കില്‍ തമനുവപ്പന്‍ പറഞ്ഞത് പോലെ അതുങ്ങള് ജീവിക്കട്ടെ ചേട്ടാ..:)

    ReplyDelete
  5. ചെന്നൈയില്‍ പോയപ്പോള്‍ റെസ്റ്റോറന്റ് എന്ന് ഇംഗ്ലിഷില്‍ എഴുതിയിരിക്കുന്നത് കണ്ട വല്ല ഫ്രഞ്ച് ബ്രാന്റഡ് പെര്‍ഫ്യൂമിന്റെയും പേരാവും എന്ന് കരുതി. പിന്നെ തമിഴില്‍ ഉള്ള ബോര്‍ഡ് കണ്ടാണ് കാര്യം പിടികിട്ടിയത്.

    ReplyDelete
  6. കൈപ്പള്ളീടെ മൊഴിമാറ്റം കലക്കി!

    ReplyDelete
  7. നമ്മള്‍ രന്‍ട്
    നമുക്ക്‌ ഒന്ന്
    ഞായര്‍ മുടക്കം

    ഒരു പഴയ പരസ്യം, ലിസി ജങ്ക്ഷനില്‍

    ReplyDelete
  8. Dont park the door if u listen call the police. pore?

    ReplyDelete
  9. ഡാ..ദില്‍ബാ ചെന്നൈയി-നെ പറഞ്ഞാലുണ്ടല്ലോ..? ഇവിടുത്തെ റിക്ഷാക്കര്‍ പറയുന്ന ഇംഗ്ലീഷു കേട്ടാല്‍ നിനക്കു പോലും മനസ്സിലാവില്ല.

    ReplyDelete
  10. ഇപ്പൊളല്ലേ മനസ്സിലായത് നമ്മള്‍ പഠിച്ചതൊന്നുമല്ല ഇംഗ്ലീഷെന്ന്.....

    നിങ്ങള്‍ക്കു വായിച്ചപ്പോള്‍ കാര്യം “പുടി”കിട്ടിയോ??
    അതു മതി....

    ReplyDelete
  11. കൈപ്പള്ളിയുടെ 'മലയാളം' പോലൊരു ഇംഗ്ലീഷ്‌!

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.