ചുമ്മ പോട്ടം പിടിക്കണ ഒരു അണ്ണൻ
നന്നായിട്ടുണ്ട്.ഉണ്ണിയെ കണ്ടാലറിയാം
തകര്‍പ്പന്‍! തകരപ്പന്‍!
പോഡ്കാസ്റ്റും പ്രക്ഷേപണം ചെയ്യുന്നത് ഇവിടുന്ന് തന്നാണോ?
പുതിയ പോട്ടങ്ങളൊന്നും ഇല്ലേ? ഞാന്‍ ഉദ്ദേശിച്ചത് പക്ഷി മൃഗാദികളുടെ ഫോട്ടോകള്‍.
This comment has been removed by a blog administrator.
ഗൊള്ളാമല്ലോ.... എന്തിനധികം?;)
കുതിരവട്ടന്‍ :: kuthiravattan ഈ ചിത്രത്തില്‍ രണ്ടും ഉണ്ടല്ലോ !!
:-)
ഇതു കൊള്ളാല്ലോ. രണ്ടു സ്ലിം ബ്യൂട്ടികളുമായിട്ടാണല്ലോ സ്റ്റേഷന്‍ പ്രവര്‍ത്തനം. നല്ല സെറ്റപ്പ്.(ഇതൊക്കെ കണ്ടിട്ട് നമ്മുടെ വീഞ്ഞപ്പെട്ടി പോലുള്ളവ ഇവിടെ കാണിക്കാന്‍ കൊള്ളൂലാ)
നല്ല “ഷേഷന്‍”. ആ ബുക്കുകളൊക്കെ ഒന്ന് ക്ലോസപ്പായിട്ട് കാണിക്കൂ. നോക്കട്ടെ. :)
കൈപ്പള്ളിയെക്കണ്ടാല്‍ മുറി ഇത്ര വൃത്തിയായി സൂക്ഷിക്കുന്ന ഒരാളാണെന്നു തോന്നുകയേ ഇല്ല.
ചുമ്മ പോട്ടം പിടിക്കണ ഒരു അണ്ണന്‍. സ്റ്റേഷന്റെ സെറ്റപ്പ് കൊള്ളാലോ അണ്ണാ. :-)
ആ കിളി ഏതാ ചേട്ടായീ?
കൈപ്പള്ളീ,സീരിയസ്സായി ബ്ലോഗുന്ന ഒരാളുടെ മുറി.ദൈവമേ ഇത്രയും ഐറ്റംസോ ബ്ലോഗ് ചെയ്യാന്‍.നല്ല സെറ്റപ്പ് കൈപ്പള്ളീ.
രണ്ട് കമ്പ്യൂട്ടറ്, മൂന്ന് കീ ബോര്‍ഡ്.
സൂ.പുസ്തകങ്ങളുടെ close up എടുത്താല്‍ പ്രശ്നമാവും.കലേഷ്പക്ഷികള് Yellow-billed Stork, Mycteria ibis
narimanNo advertising here, please
ഇമ്മാതിരി സ്റ്റേഷന്‍ ഉള്ളതിനാലാവും കൈപ്പള്ളിയെ മീറ്റിന് അല്ലാതെ ഒരിക്കലും വെളിയില്‍ (ഞാന്‍) കാണാത്തത്!
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.
നന്നായിട്ടുണ്ട്.
ReplyDeleteഉണ്ണിയെ കണ്ടാലറിയാം
തകര്‍പ്പന്‍! തകരപ്പന്‍!
ReplyDeleteപോഡ്കാസ്റ്റും പ്രക്ഷേപണം ചെയ്യുന്നത് ഇവിടുന്ന് തന്നാണോ?
ReplyDeleteപുതിയ പോട്ടങ്ങളൊന്നും ഇല്ലേ? ഞാന്‍ ഉദ്ദേശിച്ചത് പക്ഷി മൃഗാദികളുടെ ഫോട്ടോകള്‍.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഗൊള്ളാമല്ലോ.... എന്തിനധികം?
ReplyDelete;)
കുതിരവട്ടന്‍ :: kuthiravattan
ReplyDeleteഈ ചിത്രത്തില്‍ രണ്ടും ഉണ്ടല്ലോ !!
:-)
ReplyDeleteഇതു കൊള്ളാല്ലോ. രണ്ടു സ്ലിം ബ്യൂട്ടികളുമായിട്ടാണല്ലോ സ്റ്റേഷന്‍ പ്രവര്‍ത്തനം. നല്ല സെറ്റപ്പ്.
ReplyDelete(ഇതൊക്കെ കണ്ടിട്ട് നമ്മുടെ വീഞ്ഞപ്പെട്ടി പോലുള്ളവ ഇവിടെ കാണിക്കാന്‍ കൊള്ളൂലാ)
നല്ല “ഷേഷന്‍”. ആ ബുക്കുകളൊക്കെ ഒന്ന് ക്ലോസപ്പായിട്ട് കാണിക്കൂ. നോക്കട്ടെ. :)
ReplyDeleteകൈപ്പള്ളിയെക്കണ്ടാല്‍ മുറി ഇത്ര വൃത്തിയായി സൂക്ഷിക്കുന്ന ഒരാളാണെന്നു തോന്നുകയേ ഇല്ല.
ReplyDeleteചുമ്മ പോട്ടം പിടിക്കണ ഒരു അണ്ണന്‍.
ReplyDeleteസ്റ്റേഷന്റെ സെറ്റപ്പ് കൊള്ളാലോ അണ്ണാ. :-)
ആ കിളി ഏതാ ചേട്ടായീ?
ReplyDeleteകൈപ്പള്ളീ,
ReplyDeleteസീരിയസ്സായി ബ്ലോഗുന്ന ഒരാളുടെ മുറി.
ദൈവമേ ഇത്രയും ഐറ്റംസോ ബ്ലോഗ് ചെയ്യാന്‍.
നല്ല സെറ്റപ്പ് കൈപ്പള്ളീ.
രണ്ട് കമ്പ്യൂട്ടറ്, മൂന്ന് കീ ബോര്‍ഡ്.
ReplyDeleteസൂ.
ReplyDeleteപുസ്തകങ്ങളുടെ close up എടുത്താല്‍ പ്രശ്നമാവും.
കലേഷ്
പക്ഷികള്‍ Yellow-billed Stork, Mycteria ibis
nariman
ReplyDeleteNo advertising here, please
ഇമ്മാതിരി സ്റ്റേഷന്‍ ഉള്ളതിനാലാവും കൈപ്പള്ളിയെ മീറ്റിന് അല്ലാതെ ഒരിക്കലും വെളിയില്‍ (ഞാന്‍) കാണാത്തത്!
ReplyDelete