January 22, 2010

Suaeda aegyptiaca





മരുഭൂമിയിൽ അപൂരവമായ സ്വത്താണു് ജലം. തേനിനേക്കാൾ വിലപ്പെട്ടതു്. പരാഗണത്തിനായി ചെറുപ്രാണികളെ ആകർഷിക്കാനായി ഈ സസ്യം സൂക്ഷിക്കുന്നതു് അന്തരീക്ഷത്തിൽ നിന്നും ഒപ്പിയേടുത്ത ഈ ബാഷ്പ ശേഖരമാനു്. ഇതു ദുബൈ വർഖയിൽ കണ്ട കാഴ്ച.

5 comments:

  1. വാഹ്...

    വല്ലാത്തൊരു ഫീല്‍

    ചിയേര്‍സ്..!!

    ReplyDelete
  2. കലക്കീ രണ്ടാം പടം കിടിലൻ

    ReplyDelete
  3. Loved the second one.
    The warm tone gives it a morning feel!!

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.