January 22, 2010

95%


2 comments:

  1. ചിത്രത്തില്‍ പുതുമയില്ല എന്ന് മാത്രമല്ല.ടൈറ്റില്‍ ഒട്ടും ചേരുന്നില്ല. ഒരു അസ്ഥമയത്തിന്റെ ശതമാനക്കണക്ക് കൈപ്പള്ളിനായര്‍ക്കെവിടന്ന് കിട്ടി? ഒരു കമ്മച്ചക്കണക്കാണെങ്കില്‍ ഓക്കെ!
    എന്നാ നായരങ്ങട്....

    ReplyDelete
  2. മേന്നെ,
    ഇതു് Fully automatic modeൽ എടുത്ത ചിത്രമാണു്. frameൽ പതിയുന്ന പ്രകാശത്തിന്റെ ശതമാനം കുറച്ച്, വ്യക്തമാകേണ്ട ഭാഗം കൂട്ടി എറ്റുത്തതിനാൽ തിരകൾ കൂടുതൽ വ്യക്തമാകുന്നു.


    ചിത്രത്തിൽ കാണുന്ന ജലാത്തിന്റെ proportion ആണു് title. ആകാശം അധികം ഉണ്ടായാൽ തിരകളുടെ details കാണാൻ കഴിയില്ല. cameraയിലെ light meter, exposure മാത്രമാണു് ശ്രദ്ധിക്കുന്നതു്.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.