January 20, 2010

The Crossing


4 comments:

  1. ഇതും ബ്രായ്കെറ്റിങ്ങ് മെത്തോഡ് ഉപയോഗിച്ച് എടുത്തതാണോ..??

    ReplyDelete
  2. അണ്ണാ, ചലിച്ചുകൊണ്ടിരികുന്ന വസ്തുക്കള്‍ ഫ്രെയിമില്‍ ഉണ്ടെങ്കില്‍, എച്ച് ഡി ആര്‍ നുവേണ്ടി 3 എക്സ്പോഷര്‍ ഷൂട്ട് ചെയ്യുമ്പോള്‍, ആദ്യ ഷോട്ടിലെ സബ്ജക്റ്റിന്റെ പൊസിഷന്‍ രണ്ടാമത്തേയും മൂന്നാമത്തേയും ഷോട്ടില്‍ ഒരേ സ്ഥലത്തായിരിക്കില്ലല്ലോ. അപ്പോ ഇതെങ്ങിനെ മാനേജ് ചെയ്തു?

    സംശയം വിഡിത്തമായെങ്കില്‍ സോറി

    ReplyDelete
  3. പൈങ്ങോടാ, ഇത് എച്.ഡി. ആര്‍ ആണോ എന്നെനിക്കറിയില്ല. ഇനി ആണെങ്കില്‍ തന്നെ ഈ ഫ്രെയിമില്‍ നിന്ന് ആടുകളെല്ലാം മാറിപ്പോകുന്നതുവരെ വെയിറ്റ് ചെയ്താല്‍ പോരേ !! അപ്പോള്‍ മേഘങ്ങളോ? ആ.. കൈപ്പള്ളിമാഷു തന്നെ പറയട്ടെ.

    ReplyDelete
  4. Single exposure

    adjusted Shadow/Highlights in Photoshop.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.