ചുമ്മ പോട്ടം പിടിക്കണ ഒരു അണ്ണൻ
“മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദി-ക്കരയില്‍, നദിയുടെ പേരു ഞാന്‍ മറന്നുപോയ്!“--- നന്നായി കൈപ്പള്ളി(സുഖിപ്പിക്കലല്ല.)
വീണിതല്ലോ കിടക്കുന്നു ധരണിയില്‍!
ഇതിനടിയിൽ ഇതു നിർമ്മിച്ചത് കൈപ്പള്ളിയാണ് എന്നു കാണുന്നു.സന്തോഷം.എന്റെ വീട്ടിലേക്ക് ഇതുപോലൊന്ന് നിർമ്മിച്ചുതരാമോ?
കിടിലം. വികടശിരൊമണിയുടെ കമന്റ് കലക്കി. ഓര്‍ഡര്‍ ++ (നിച്ചും ഒന്നു, ചിന്നത് പോതും; ഇവ്വളവു പെരിശ് വേണാ )
അണ്ടര്‍ വെയര്‍ ഇടാതെ കിടക്കുന്നു...കള്ളന്‍...നല്ല ചിത്രം..
രൺജിത് ചെമ്മാട്.ഈ വൃക്ഷം ആണാണോ പെണ്ണാണോ എന്നു് എത്ര നോക്കിയിട്ടും എനിക്കു് മനസിലാകുന്നില്ല. എങ്കിലും ഈ angle-ൽ നോക്കിയാൽ ഒരു സ്ത്രൈണ രൂപം കാണുന്നുണ്ടു്. ഇല്ലെ? O.T.ഞാൻ കണ്ട കാഴ്ച്ചകൾ ചിത്രീകരിച്ചപ്പോൾ പണ്ടൊരിക്കൽ ഒരു postൽ ചില അനോണികൾ എഴുതിയ commentഉം നോക്കുക.
ഏതു കോണില്‍ക്കൂടി നോക്കിയാലും “ന്യൂഡിറ്റി”യുടെ മനോഹരവും വശ്യവും കലാപരവുമായ ഒരു ദൃശ്യം കാണാന്‍ കഴിയുന്നുണ്ട്.
ആയ കാലത്തു കുറെ വിലസിയതായിരിക്കുമം വീണു കിടക്കുന്നു ധരണിയില്‍... കൊള്ളാം...
1,2,3,4,5,6 ! ആറ് കാലുകള്‍.. മിക്കവാറും സായിപ്പിന്റെ ടീമുകളാ ;)
ഈ വൃക്ഷം വീണുകിടക്കുകയാണെങ്കിലും, വേരുകൾ മണ്ണിൽ ഒറപ്പിച്ചു കിടക്കുകയാണു്. പൂർണ്ണ ആരോഗ്യവാൻ/വതി ആണു്.
പ്രകൃതിയുടെ കലകള്‍
നിർമ്മിച്ചത് കൈപ്പള്ളിയോ അതോ കാനായി കുഞ്ഞിരാമനോ?!!
This comment has been removed by the author.
മരുഭൂമിയിലെ യക്ഷി !ഡെസര്‍ട്ട് സഫാരിയില്‍ കിട്ടിയതാണോ ?
ദാണ്ടെ ഇവിടെയും കിടക്കുന്നു ഒരു "അശ്ലീലം". സദാചാര ബോധമുള്ള അരുമില്ലെ ഇവിടെ?
കൊള്ളാം...നന്നായിട്ടുണ്ട്..
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.
“മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദി-
ReplyDeleteക്കരയില്‍, നദിയുടെ പേരു ഞാന്‍ മറന്നുപോയ്!“
--- നന്നായി കൈപ്പള്ളി(സുഖിപ്പിക്കലല്ല.)
വീണിതല്ലോ കിടക്കുന്നു ധരണിയില്‍!
ReplyDeleteഇതിനടിയിൽ ഇതു നിർമ്മിച്ചത് കൈപ്പള്ളിയാണ് എന്നു കാണുന്നു.സന്തോഷം.എന്റെ വീട്ടിലേക്ക് ഇതുപോലൊന്ന് നിർമ്മിച്ചുതരാമോ?
ReplyDeleteകിടിലം.
ReplyDeleteവികടശിരൊമണിയുടെ കമന്റ് കലക്കി. ഓര്‍ഡര്‍ ++ (നിച്ചും ഒന്നു, ചിന്നത് പോതും; ഇവ്വളവു പെരിശ് വേണാ )
അണ്ടര്‍ വെയര്‍ ഇടാതെ കിടക്കുന്നു...കള്ളന്‍...
ReplyDeleteനല്ല ചിത്രം..
രൺജിത് ചെമ്മാട്.
ReplyDeleteഈ വൃക്ഷം ആണാണോ പെണ്ണാണോ എന്നു് എത്ര നോക്കിയിട്ടും എനിക്കു് മനസിലാകുന്നില്ല. എങ്കിലും ഈ angle-ൽ നോക്കിയാൽ ഒരു സ്ത്രൈണ രൂപം കാണുന്നുണ്ടു്. ഇല്ലെ?
O.T.
ഞാൻ കണ്ട കാഴ്ച്ചകൾ ചിത്രീകരിച്ചപ്പോൾ പണ്ടൊരിക്കൽ ഒരു postൽ ചില അനോണികൾ എഴുതിയ commentഉം നോക്കുക.
ഏതു കോണില്‍ക്കൂടി നോക്കിയാലും “ന്യൂഡിറ്റി”യുടെ മനോഹരവും വശ്യവും കലാപരവുമായ ഒരു ദൃശ്യം കാണാന്‍ കഴിയുന്നുണ്ട്.
ReplyDeleteആയ കാലത്തു കുറെ വിലസിയതായിരിക്കുമം വീണു കിടക്കുന്നു ധരണിയില്‍... കൊള്ളാം...
ReplyDelete1,2,3,4,5,6 ! ആറ് കാലുകള്‍.. മിക്കവാറും സായിപ്പിന്റെ ടീമുകളാ ;)
ReplyDeleteഈ വൃക്ഷം വീണുകിടക്കുകയാണെങ്കിലും, വേരുകൾ മണ്ണിൽ ഒറപ്പിച്ചു കിടക്കുകയാണു്. പൂർണ്ണ ആരോഗ്യവാൻ/വതി ആണു്.
ReplyDeleteപ്രകൃതിയുടെ കലകള്‍
ReplyDeleteനിർമ്മിച്ചത് കൈപ്പള്ളിയോ അതോ കാനായി കുഞ്ഞിരാമനോ?!!
ReplyDeleteThis comment has been removed by the author.
ReplyDeleteമരുഭൂമിയിലെ യക്ഷി !ഡെസര്‍ട്ട് സഫാരിയില്‍ കിട്ടിയതാണോ ?
ReplyDeleteദാണ്ടെ ഇവിടെയും കിടക്കുന്നു ഒരു "അശ്ലീലം". സദാചാര ബോധമുള്ള അരുമില്ലെ ഇവിടെ?
ReplyDeleteകൊള്ളാം...നന്നായിട്ടുണ്ട്..
ReplyDelete