മണ്ണില്‍ നിന്നും പുഴുക്കളേയും പ്രാണികളേയും കൊത്തി തിന്നുന്നതിനാല്‍ ഇവര്‍ കര്ഷകന്‍റെ സുഹൃത്താണു്. ഇവ
മരം കൊത്തി കിളി എന്ന് പലപ്പോഴും തെറ്റിധരിക്കപ്പെടാറുണ്ട്. സൂര്യാസ്ഥമനത്തിനു കുറച്ച് മുന്‍പ് ഇവര്‍ മണ്ണില്‍ ചില പ്രകടനങ്ങള്‍ കാഴ്ചവെക്കാറുള്ളതിന്‍റെ ചിത്രങ്ങളാണു് താഴെ കൊടുത്തിരിക്കുന്നത്. ഈ പ്രകടനങ്ങള്‍ ഇണയെ ആകര്ഷിക്കാനായിരിക്കും എന്ന് സംശയിക്കുന്നു.
ഉപ്പൂപ്പ ഇ-പോപ്സ് മരംകൊത്തിപോലെ തന്നെ.
ReplyDeleteപക്ഷെ നല്ല വര്‍ണങ്ങള്‍.
പോട്ടം..ഹത് പ്പിന്നെ പറയണോ?
avane muTiNJa glaamouRaa
ReplyDelete:)
upaasana
പോട്ടം കലക്കി അണ്ണാ..
ReplyDeleteഅപ്പം ഇനി അണ്ണന്‍ തന്നെ എന്റെ ഗുരു..
ഇനി എപ്പളും വരാം..:)
സുന്ദരന്‍!
ReplyDeleteപുഴുക്കളെയും പ്രാണികളേയും കൊത്തി തിന്നോ. മണ്ണിരയെ എങ്ങാനും കൊത്തിയെന്നറിഞ്ഞാല്‍ കര്‍ഷകരെല്ലാം കൂടി വന്ന് പോസ്റ്റിട്ടുകളയും.
എന്തരിനാണ് ഇന്ന് ഇവിടെയെക്കെ കെടന്ന് കറങ്ങണതെന്ന് മനസിലായാ?
ഈ പരിചയപ്പെടുത്തല്‍ നന്നായി കൈപ്പിള്ളി. ഈ പക്ഷിയെ കണ്ടിട്ടുണ്ടെങ്കിലും പേരും സ്വഭാവവും കാണപ്പെടുന്ന സ്ഥലവും എണ്ണവും എല്ലാം അറിണ്‍ജതില്‍ അതിയായ സന്തോഷമുണ്ട്.
ReplyDeleteഗോമ്പിറ്റീഷന്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്.
ഈ പക്ഷിയുടെ ഊരും പേരും നാളും ഓര്‍ത്ത് വെച്ചോളൂ.......