October 23, 2007

കൈപ്പള്ളി :)

20 comments:

  1. മാഷേ.. ഇതിന് തേങ്ങ സഹയാത്രികന്‍ വക...ഠേ..!

    മാഷേ...വരകൊള്ളാട്ടോ...അസ്സലായിട്ട്ണ്ട്..

    :)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കലക്കി :-)
    നല്ല വര

    ReplyDelete
  4. പേനയോ, ബ്രഷോ ? എന്നു ഞാന്‍
    വാക്കോം ആണെന്നു കൈപ്പള്ളി.

    ആ flourishes എല്ലാം അതേപടി വന്നിരിയ്ക്കുന്നു ! എനിയ്ക്കു നല്ല കൌതുകം തോന്നി.

    കൈപ്പള്ളി ബീക്കോമിനും അനിയന്‍ വാക്കോമിനും
    എന്റെ തുരുതുരാ ‘ജയ്’ വിളികള്‍ !

    ReplyDelete
  5. കിടിലനാ‍യിട്ടുണ്ട്, ഇതാരപ്പാ വരച്ചേ?

    ReplyDelete
  6. പക്ഷി നിരീക്ഷണം.
    പോട്ടം പിടുത്തം.
    ബ്ലോഗിങ്ങ്.
    യൂണീകോഡ്.
    പോഡ്കാസ്റ്റ്.
    സോഫ്റ്റ് വെയറ്.
    സംഗീതം.
    പ്രസംഗം.
    അദ്ധ്യാപനം.
    ഉപദേശം.
    തല്ല്.
    പരിഭാഷ.
    കവിത.
    കഥ.
    വര.
    നര്‍മ്മം.
    കാര്‍ട്ടൂണ്‍.
    ദേണ്ടെ ഇപ്പോ കാരിക്കേച്ചറും.
    ഇതെല്ലാം കൂടി എങ്ങിനെ കൊണ്ടു പോകുന്നു ചങ്ങാതീ?
    ശരിക്കും നമിച്ചു.

    ReplyDelete
  7. ആ കിളി തലയില്‍ സ്ഥിരതാമസം ആണോ അണ്ണാ? വര നന്നായി.. നന്നായി എന്ന് പറഞ്ഞാല്‍ പോര.. കിടിലന്‍.

    ReplyDelete
  8. കൈപ്പള്ളി മാഷേ...
    നന്നായീട്ടോ.
    :)

    ReplyDelete
  9. കൊള്ളാമല്ലോ?!

    കൈവയ്ക്കാത്ത ഏതെങ്കിലും മേഖലകള്‍ ഉണ്ടോ?!!!



    ഒ->: കാ‍ക്ക ....ന്നാ തോന്നുന്നെ!

    ReplyDelete
  10. ഇതാ‍ണോ കൈപ്പള്ളി?? പുള്ളി ആള് കൊള്ളാമല്ലോ?? :)

    ReplyDelete
  11. ഉഗ്രന്‍ വര. ഫോട്ടോയേക്കാള്‍ ഭംഗിയുണ്ട്.
    ഹ ഹ ഹ... ഭാവുകങ്ങള്‍

    ReplyDelete
  12. എന്തിര്‌ കൈപ്പള്ളിയണ്ണാ ഇത്‌? ആ തലയിലെ കിളി ഇതുവരെ പോയില്ലേ? ;) കാരിക്കേച്ചര്‍ കൊള്ളാം

    ReplyDelete
  13. നന്നായിരിക്കുന്നു കൈപ്പള്ളി

    വരയ്ക്കുമെന്ന് അറിയില്ലായിരുന്നു

    ReplyDelete
  14. തലയില് പക്ഷി മുട്ടയിടാനായി ഇരിക്കയാണോ, കൈപ്പള്ളീ.
    വര കൊള്ളാംട്ടോ.

    ReplyDelete
  15. നന്നായിരിക്കുന്നു

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.