കണിയാപുരത്തു് കഴിഞ്ഞ ആഴ്ച മേനംകുളം ശ്രീ പാൽക്കര ഭഗവതീക്ഷേത്രത്തിൽ നടന്ന് (ഏലായി ക്ഷേത്രം എന്നു് നാട്ടുകാരു വിളിക്കുന്ന) "തൂക്കം മഹോത്സവം" അഘോഷത്തിലെ ചില ദൃശ്യങ്ങൾ.
മഹാഭാരതത്തിലെ ഒരു യുദ്ധ രംഗമാണു ഈ ആചാരത്തിനു ആധാരം എന്നു കരുതുന്നു. ഇതേക്കുറിച്ച് വ്യക്തമായ അറിവ് നാട്ടുകാർക്ക് ഇപ്പോൾ ഇല്ല.
തൂക്കം മഹോത്സവം
ReplyDeleteശരീരം തുളച്ച് കൊളുത്തിട്ട് വലിക്കാത്തത് ഭാഗ്യം, കണ്ടാൽ അറയ്ക്കും അത്.
ReplyDeletehttp://varanattamma.org/varanadtemple/Garudanthookam.html
ReplyDeleteAfter killing Darika, the goddess was in a highly incensed state and reached the zenith of the Raudra Bhava when Lord Shiva tried his best to pacify her. But her anger could be alleviated only with the appearance of Lord Vishnu when she became calm and pleasant. Maha Vishnu sent his mascot Garuda to the goddess to alleviate her anger, pacify her and make her happy for the well being of the world. The joyous Garuda approached Devi with all due orchestral music and related festivities. All along the way he threw fruits and other food stuff to the birds and animals, made them happy and finally on reaching the holy presence of Devi with awe and respect, offered his blood to the goddess. Accepting the offering, Devi is said to have become happy and granted all her devotees their hearts’ desires. It is to commemorate this incident that the goddess’s most favourite offering Garudan Thookkam is held
ReplyDeleteഈ കണിയാപുരത്തുകാരെക്കൊണ്ട് തോറ്റു.
ReplyDeleteകൈപ്പള്ളീടെ മാനം കളയാനായിട്ട് ആ കമാനത്തില്‍ “ഷേത്രം” എന്നെഴുതിവച്ചിരിക്കുന്നു. :)
തൂക്കം ഇപ്പോഴുമുണ്ടെന്ന് കാണുന്നതില്‍ അത്ഭുതമുണ്ട്!
വെഞ്ഞാറമൂട്ടിലും 'ഷേത്രം' എന്ന് പറയാറുണ്ട് ഹരിയണ്ണനണ്ണാ:)
ReplyDelete:)
ReplyDeleteപഷ്ഷേ അനിലേ,
നെടുമങ്ങാട്ടും വെഞ്ഞാറമൂട്ടിലും നമ്മളങ്ങന പറയും.
കണിയാപുരത്ത് എഴുതീം വക്കും!
ഷെമിക്കാം, കുട്ടിക്കാലത്ത് സ്കൂളീപ്പോയി മലയാളം പടിക്കാന്‍ പറ്റാത്ത കൊറേ ഹതഫാഗ്യമ്മാരൊള്ള സലമാണേ!
(ഞാന്‍ ജില്ല വിട്ടു)