April 14, 2009

ഒരു വൃക്ഷത്തിന്റെ വിലാപം.





മരുഭൂമിയിലെ വെയിലത്ത് ഇല കൊഴിഞ്ഞ് ഉണങ്ങി വരണ്ട ശിഖരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാര്‍മേഘങ്ങളോടു വിലപിക്കുന്ന വൃദ്ധ വൃക്ഷം.

9 comments:

  1. ഭയപ്പെടുത്തുന്ന ക്രൌര്യം
    മരങ്ങള്‍ പോലും മനുഷ്യരെ ഭയപ്പെടുത്തും മരുഭൂമിയില്‍ .
    അപ്പോള്‍ പിന്നെ മനുഷ്യരോ...?മതങ്ങളോ...?

    ReplyDelete
  2. അടിക്കുറുപ്പും focussing subject തമ്മില്‍ പ്രകടമായ അന്ധരം ഉണ്ടല്ലോ, നല്ല ഒരു സന്യാസിയെ പൊലേയ് ഒരു മരം.

    ReplyDelete
  3. ഗള്‍ഫില്‍ വന്ന് ഒരു സി വി യുമായി ഓഫീസുകള്‍ കയറിയിറങ്ങുമ്പോള്‍ ഈയൊരു ദയനീയത നമ്മുടെ മുഖത്തും ഉണ്ടായിരുന്നോ?

    ReplyDelete
  4. വാഴക്കോടന്‍ ‍// vazhakodan
    ആരോടാണു് ചോദ്യം? എന്നോടാണോ?

    ReplyDelete
  5. പടവും അടിക്കുറിപ്പും ഗംഭീരം മാഷേ

    ReplyDelete
  6. മരിക്കുന്ന മരങ്ങള്‍...

    ചിത്രം വളരെ നന്നായിട്ടുണ്ട്...
    ആശംസകള്‍...*

    ReplyDelete
  7. ശരിക്കും‌ വൃദ്ധ/വൃദ്ധനായിരിക്കുന്നൂ‍ൂ‍ൂ!

    ReplyDelete
  8. കഷ്ടപാടിന്റെ നടുവില്‍ തല ഉയര്‍ത്തി നിന്ന്.. തുടിക്കുന്ന ജീവിതത്തിന്റെ ഓരൊ നിമിഷവും ആസ്വദിക്കുകയാണ്‌..ഈ പോരാളി!

    എന്തായലും നല്ല വ്യൂ ..ആധികാരികമായി പറയാനൊന്നും അറിയില്ലെലും ..പടത്തിനു ഒരു വ്യക്തത കുറവു തോന്നണു...

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.