ആദ്യ കമന്റില്‍ പറഞ്ഞ വാചകം കുഴൂരിന്റെ ബ്ലോഗിന്റെ ടൈറ്റില്‍ ആണ്. കൂടാതെ ‘മരം’ എന്ന ടോപ്പിക്കില്‍ അങ്ങേര് കുറേ കവിതകളും എഴുതീട്ടുണ്ടല്ലോ... അപ്പോ, എല്ലാം കൂടി.. ആ വാചകം ചേരും എന്ന് തോന്നീന്ന് മാത്രം...! :)
ചിത്രത്തിലെ ആകാശം മരമില്ല്ലാതെ കിട്ടൂമോ? കൈപ്പിള്ളിയോട് നന്നായീന്ന്നു പറയാൻ ചെന്നാൽ പുലീവാലാകുമോന്ന് ആദ്യം കരുതി..പക്ഷെ കണ്ടിട്ട് നന്നായീന്ന് പറയാതിരികാൻ പറ്റുന്നില്ല
"ഒരു മരത്തിന്റെ ആത്മാവ്..!!"
ReplyDelete:)
വരണ്ടുണങ്ങിയ മണലില്‍, വടവൃക്ഷത്തിന്റെ വടക്കോട്ടും തെക്കോട്ടും വളര്‍ന്നകന്ന മരത്തിന്നിടയിലെ വിടവില്‍, വിശാലമായി വിശ്രമിയ്ക്കുന്ന വത്സനിവനോ വിത്സന്‍???
ReplyDeleteങേ.. കടപ്പാടൊക്കെ കൊടുത്തോ!
ReplyDeleteഹെന്റമ്മേ.. വിത്സണ്‍ കേള്‍ക്കണ്ട...
ആദ്യ കമന്റില്‍ പറഞ്ഞ വാചകം കുഴൂരിന്റെ ബ്ലോഗിന്റെ ടൈറ്റില്‍ ആണ്. കൂടാതെ ‘മരം’ എന്ന ടോപ്പിക്കില്‍ അങ്ങേര് കുറേ കവിതകളും എഴുതീട്ടുണ്ടല്ലോ... അപ്പോ, എല്ലാം കൂടി.. ആ വാചകം ചേരും എന്ന് തോന്നീന്ന് മാത്രം...! :)
ചിത്രത്തിലെ ആകാശം മരമില്ല്ലാതെ കിട്ടൂമോ? കൈപ്പിള്ളിയോട് നന്നായീന്ന്നു പറയാൻ ചെന്നാൽ പുലീവാലാകുമോന്ന് ആദ്യം കരുതി..പക്ഷെ കണ്ടിട്ട് നന്നായീന്ന് പറയാതിരികാൻ പറ്റുന്നില്ല
ReplyDeleteഉത്തരാദൂനീക കവിത കേട്ട് ആ മരത്തിന് ബോറടിച്ചിട്ടുണ്ടാകും. നന്നായിട്ടുണ്ട്
ReplyDeleteനീലക്കുപ്പായം
ReplyDeleteനീലാകാശം
നീലമരം
മരത്തിന്റെ ആത്മാവിനെ
കവിത തീണ്ടിയോ?
maratthinte mattedathu kaviyirippooooo.......
ReplyDeleteഈ മരം ഇത്രയും അകത്തി കൊടുത്തോ... ദുഷ്ടന്‍...!
ReplyDelete:D
മരത്തിന്റെ ഗര്‍ഭത്തില്‍ നീ
ReplyDeleteമരം പെറും
മരം പോറ്റും
മരം മരമെന്നു തന്നെ നിനക്കു പേരിടും
കാട്ടിലേക്കു പോകും
കാടാകും
അത്രയ്ക്ക് നിശ്ശബ്ദമാകും
നല്ല പടം..
ReplyDeletemanushyanakunna van maram
ReplyDeleteസുഖിപ്പിക്കാൻ മത്രമുള്ള ഈ ചിത്രത്തിൽ സുഖിപ്പിക്കാനുള്ള വരികൾ എഴുതുന്നില്ല. എന്നാലും ആത്മാവ് ചമന്തിയായത് കഷ്ടം .. ചമ്മന്തിയാവാതിരുന്നത് നന്നായി
ReplyDeletecharu kasera kidakkunnath pole
ReplyDeleteആത്മാവായാൽ ഇങ്ങനെ ഇരിക്കണം. :)
ReplyDeleteമരസിംഹാവതാരം!
ReplyDelete