ചുമ്മ പോട്ടം പിടിക്കണ ഒരു അണ്ണൻ
ഇത്ര വേണമായിരുന്നോ?
smitha adharsh you are right, ഇത്രയും wide angle വേണ്ടായിരുന്നു. അല്പം കൂടി close ആകാമായിരുന്നു. ഇനി ശ്രദ്ധിക്കാം.
ഈ അണ്ണന്റെ ഒരു കാര്യം :))വല്ല കാക്കയും ആയിരിക്കും എന്നേ വിചാരിച്ചുള്ളൂ :))
കേരളത്തിനിത്രെം കൊച്ചുപച്ചി മത്യോ?
കലക്കി :)
ഭൂമിപുത്രി കൊച്ച? എന്തൊന്നു കൊച്ചു്. കണിയാപുരത്തെ കൊതു കൃത്യം മുന്നു കാക്കകളുടെ വലുപ്പം കാണും.
പാവം കൊതു. ഇന്നൊരു തുള്ളി ചോര കുടിച്ചിട്ടില്ല. വയറു കണ്ടില്ലേ, ഒട്ടിയിരിക്കുന്നു. :-(
കൊച്ചിക്കാരുടെ സ്വന്തം പച്ചി..അതില്‍ തൊട്ട് വിവാദം ഉണ്ടാക്കല്ലേ കൈപ്പള്ളീ. പിന്നെ ഇത് എല്ലാ മതക്കാരുടേയും ചോര സ്വീകരിക്കുമെന്നുള്ളതുകൊണ്ട് മതേതര പച്ചിയായി പ്രഖ്യാപിക്കണം.(അപ്പഴേ നമ്മടെ ദേശീയ മൃഗം എന്താ.. പേപ്പട്ടിയാണോ?):)
കൊതുകിന്റെ താഴ്ഭാഗത്തേക്കു ഫോക്കസ് നീങ്ങിപ്പോയി. സോ കൊതുക് ഔട്ട് ഓഫ് ഫോക്കസ്.
എന്തോ ക്വാഴികളെ പ്രതീക്ഷിച്ചു വന്നതാ :-)പടം കൊള്ളാം:-)
കലക്കീട്ടോ !!!
ha ha mashe kalakki
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.
ഇത്ര വേണമായിരുന്നോ?
ReplyDeletesmitha adharsh
ReplyDeleteyou are right, ഇത്രയും wide angle വേണ്ടായിരുന്നു. അല്പം കൂടി close ആകാമായിരുന്നു. ഇനി ശ്രദ്ധിക്കാം.
ഈ അണ്ണന്റെ ഒരു കാര്യം :))
ReplyDeleteവല്ല കാക്കയും ആയിരിക്കും എന്നേ വിചാരിച്ചുള്ളൂ :))
കേരളത്തിനിത്രെം കൊച്ചുപച്ചി മത്യോ?
ReplyDeleteകലക്കി :)
ReplyDeleteഭൂമിപുത്രി
ReplyDeleteകൊച്ച? എന്തൊന്നു കൊച്ചു്. കണിയാപുരത്തെ കൊതു കൃത്യം മുന്നു കാക്കകളുടെ വലുപ്പം കാണും.
പാവം കൊതു. ഇന്നൊരു തുള്ളി ചോര കുടിച്ചിട്ടില്ല. വയറു കണ്ടില്ലേ, ഒട്ടിയിരിക്കുന്നു. :-(
ReplyDeleteകൊച്ചിക്കാരുടെ സ്വന്തം പച്ചി..അതില്‍ തൊട്ട് വിവാദം ഉണ്ടാക്കല്ലേ കൈപ്പള്ളീ.
ReplyDeleteപിന്നെ ഇത് എല്ലാ മതക്കാരുടേയും ചോര സ്വീകരിക്കുമെന്നുള്ളതുകൊണ്ട് മതേതര പച്ചിയായി പ്രഖ്യാപിക്കണം.
(അപ്പഴേ നമ്മടെ ദേശീയ മൃഗം എന്താ.. പേപ്പട്ടിയാണോ?)
:)
കൊതുകിന്റെ താഴ്ഭാഗത്തേക്കു ഫോക്കസ് നീങ്ങിപ്പോയി. സോ കൊതുക് ഔട്ട് ഓഫ് ഫോക്കസ്.
ReplyDeleteഎന്തോ ക്വാഴികളെ പ്രതീക്ഷിച്ചു വന്നതാ :-)
ReplyDeleteപടം കൊള്ളാം:-)
കലക്കീട്ടോ !!!
ReplyDeleteha ha mashe kalakki
ReplyDelete