September 19, 2008

കൊളപ്പാടം, കൊല്ലം

The കൊളപ്പാടം 


An 'add' and a few additions

10 comments:

  1. കൊള്ളാം!!! മാഷെ; നല്ല പടങ്ങള്‍....
    കണ്ണെടുക്കാനവുന്നില്ല....
    അഭിനന്ദനങ്ങള്‍...

    ReplyDelete
  2. ഇവിടുന്ന് വെറുമൊരു രണ്ടേ രണ്ട് കി. മി. പോയാല്‍ എന്റെ വീടെത്തി.പള്ളീമണ്‍.
    നേരത്തേ പറഞ്ഞിരുന്നേല്‍ അമ്മയോട് പറഞ്ഞ് നല്ലൊരു ചായ ഏര്‍പ്പാടാക്കാരുന്നു കൈപ്പള്ളിയണ്ണാ..

    ചിത്രത്തില്‍ പത്ത് നാപ്പതിനായിരം മൈലിനപ്പുറത്തിരുന്നുള്ള (ഇത്തിരി കൂടിപ്പോയോ:) നൊസ്റ്റാള്‍ജിയ കൂടേ കലര്‍ന്നതായതുകൊണ്ട് കിടിലം, അടിപൊളി, കൊടുകൈ കാലെടുത്ത് വൈ..:) എന്നൊക്കെ പറയാനേ തോന്നുന്നുള്ളൂ..

    ReplyDelete
  3. രണ്ടാമത്തെ ചിത്രത്തിനു എന്തോ ഒരു പ്രത്യേകത ഉള്ളതുപോലെ

    ReplyDelete
  4. കാനനഛായയില്‍ ആട് മേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ????

    ആടുകള്‍ എല്ലാം സ്വന്തമാണോ ചേട്ടാ ???

    പിന്നെ ആദ്യത്തെ ഫോട്ടോ ക്രഷി ചെയ്യാതെ കിടക്കുന്ന നിലമാണോ??കണ്ടിട്ട് അങ്ങനെ തോന്നുന്നു.കേരളത്തിലെ നിലങ്ങളെല്ലാം എതാണ്ട് ഈ അവസ്ഥയിലാ ഇപ്പോള്‍.

    നല്ല ഫോട്ടോസ്....

    ReplyDelete
  5. നേരത്തേ പറഞ്ഞിരുന്നേല്‍ എന്റെ വീട്ടിലും കേറാമായിരുന്നു...

    നല്ല പടംസ്.

    ReplyDelete
  6. നല്ല ചിത്രങ്ങള്‍...ഇപ്പോള്‍ എന്റെ വീടിലും ഉണ്ട് ഒരു കുഞ്ഞാട്...

    ReplyDelete
  7. നല്ല ചിത്രങ്ങൾ മാഷെ
    സസ്നേഹം
    അനൂപ് കോതനല്ലൂർ

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.