June 24, 2007

Elasticity



ഒരു കുപ്പീര മൂട്ടില് ഒരൂട്ട ഇട്ടപ്പം മുട്ടിക്കൂട വെള്ളം ഇറ്റിറ്റ് വന്ന്. അപ്പഴ് എട്-ത്ത പോട്ടമാണു് ഇത് കെട്ട.

12 comments:

  1. ഒരു കുപ്പീര മൂട്ടില് ഒരൂട്ട ഇട്ടപ്പം മുട്ടിക്കൂട വെള്ളം ഇറ്റിറ്റ് വന്ന്. അപ്പഴ് എട്-ത്ത പോട്ടമാണു് ഇത് കെട്ട.

    ReplyDelete
  2. ഊട്ടയല്ലണ്ണ വോട്ട.
    പടത്തിനെപ്പറ്റി അഭിപ്രായം ഞാന്‍ പറയൂല.

    ReplyDelete
  3. “ഫോട്ടത്തിന്” എന്തോ ഒരു പന്തികേട്.

    ReplyDelete
  4. Meera g
    പോട്ടത്തിന്റെ പന്തികേടു് എന്തരാണെന്നുകൂടി പറഞ്ഞ് താ

    ReplyDelete
  5. പ്രിയ കൈപ്പള്ളീ,

    കുപ്പീരെമൂട്ടിലുള്ളൂട്ടയില്‍നിന്നൊരു
    കൊച്ചുകണികതന്‍‌ചേലൊത്തചാട്ടം.

    മലയാള മങ്കയെ കശാ‍പ്പു ചെയ്തേ അടങ്ങൂ അല്ലേ? :)

    സസ്നേഹം
    ആവനാഴി

    ReplyDelete
  6. ഹിഹി. ഫോട്ടോ കൊള്ളാം. (വെറുതെ കണ്ട് രസിച്ചതുകൊണ്ടുള്ള അഭിപ്രായം. അല്ലാതെ ഫോട്ടോഗ്രാഫിയെപ്പറ്റി അറിഞ്ഞിട്ടല്ല.)

    ReplyDelete
  7. ഈ കൈപ്പള്ളീടെ പോട്ടം പസ്റ്റ്‌.
    അതിനേക്കാള്‍ പസ്റ്റ്‌ അടിക്കുറിപ്പ്‌.

    പണ്ട്‌ ഷാമ്പ്പുവിനെപറ്റി എഴുതിയതായിരുന്നു മുമ്പത്തെ സൂപ്പര്‍ മൊഴി.
    ഈ മൊഴിയും കട്ടക്ക്‌ കട്ടക്ക്‌.

    ReplyDelete
  8. ഒരു പോട്ടം പിടിക്കാന്‍ ഇത്രേം കണ്ണു തള്ളണോ കൈപ്പള്ളീ. :) മജീഷ്യന്‍ സംറാജിന്റെ കണ്ണുപോലെയുണ്ട്. പടം വലുതാക്കിക്കണ്ടപ്പോ എന്റെ കണ്ണും അതുപോലെയൊക്കെ ആയി കേട്ടാ.

    ReplyDelete
  9. അണ്ണാ ഒള്ളത് പറയാവല്ല്, ഇതെനിക്കങ്ങ് പിടിച്ചു.
    ശരിയായ ഫോക്കസ്, നല്ല ഷാര്‍പ്നെസ്!
    അണ്ണന്റെ ഫ്ലൂയിഡ് ഡൈനാമിക്സ് പോട്ടങ്ങള്‍ മുന്‍പ് ഫ്ലിക്കറില്‍ കണ്ടിട്ടുണ്ട്.
    ഇതിന്റെ "ടെക്നിക്കല്‍ നോഹയെ" ഒന്നു വെളിപ്പെടുത്തിയാല്‍ എന്നെപ്പോലെയുള്ള പൈതങ്ങള്‍ക്ക് ഉപകാരമായിരുന്നു.

    ഒരു ചെറിയ പോരായ്മ തോന്നിയത് പറയാം.
    കുപ്പീരെ മൂട്ടില്‍ ഭയങ്കര വെട്ടം.
    ഒത്തിരി വെട്ടമുള്ള ഭാഗങ്ങള്‍ ഒഴിവാക്കി കുത്തനെയുള്ള ക്രോപ് ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്. അതാവുമ്പോള്‍ തുള്ളിയുടെ കിടപ്പ് മാത്രമല്ല, വീഴ്ചയുടെ ആ ഒരു നിസ്സഹായത ഉണ്ടല്ലോ അതും അനുഭവപ്പെടും എന്നു വെറുതെ ഒരു തോന്നല്‍!

    ReplyDelete
  10. എങ്ങനെ കൃത്യം ടൈമിങ്ങില് ഈ പടങ്ങളൊക്കെ പിടിക്കുന്നു അണ്ണാ? എന്നെക്കൊണ്ട് പറ്റില്ല. തീര്‍ച്ച.

    ReplyDelete
  11. കൈപ്പള്ളീ ,
    സൂപ്പര്‍:)

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.