ഒരു വൃത്തികെട്ട പൊതുകക്കൂസിന്റെ ചുമരും അതു തകര്‍ന്നു വീഴുമ്പോള്‍ ഓടിപോകുന്ന ഒന്നുരണ്ടാളുമുണ്ടായിരുന്നെങ്കില്‍, പബ്ലിഷ് ചെയ്ത് ഒരു 'പോസ്റ്റിന്" animated illustration ആയി ഉപയോഗിയ്ക്കാമായിരുന്നു... :)
യോജിക്കാന്‍ കഴിയുന്നില്ല. കൂട്ടായ്മക്കല്ല തകരാറ്. കൂട്ടുകെട്ടുകള്‍ക്കാണ്. അനാരൊഗ്യകരമായ കൂട്ടു കെട്ടുകളും പുറം ചൊറിയലുകളുമാണ് മലയാള ബ്ലോഗിന്റെ അടിവാരം തോണ്ടുന്നു എന്ന തോന്നലുണ്ടാക്കുന്നത്. അതും തോന്നല്‍ മാത്രമാണ്. ഈ കൂട്ടായ്മ ബലവത്താണ് എന്നതിന്റെ ഏറ്റവും വല്ലിയ തെളിവാണ് ഈ കൂട്ടായ്മയുടെ തായ് വേരായിരുന്നു എന്ന് കരുതിയിരുന്ന ഒരു സാങ്കേതം നിശ്ചലമായിട്ടും നാം പരസ്പരം സംവേദിക്കുന്നത്.
Motion Sculpture: in 3D Studio Max 9.
ReplyDeleteTitle: മലയാളം ബ്ലോഗ് കൂട്ടായ്മയുടെ കെട്ടുറപ്പ്
ഏതാണ്ടിതുപോലായെടൊ...
ReplyDeleteനനഞ്ഞ് ഉപ്പു ചാക്കുപോലായി..
ഒരു വൃത്തികെട്ട പൊതുകക്കൂസിന്റെ ചുമരും അതു തകര്‍ന്നു വീഴുമ്പോള്‍ ഓടിപോകുന്ന ഒന്നുരണ്ടാളുമുണ്ടായിരുന്നെങ്കില്‍, പബ്ലിഷ് ചെയ്ത് ഒരു 'പോസ്റ്റിന്" animated illustration ആയി ഉപയോഗിയ്ക്കാമായിരുന്നു... :)
ReplyDeleteകൈപ്പ്പ്പള്ളി ചേട്ടാ, animation നന്നായിട്ടുണ്ട് ട്ടോ!
വഴിയെ പോയ എല്ലാത്തിനേയും വലിച്ചുകേറ്റിയാല്‍ എന്ന പ്രയോഗത്തോടു വിയോജിക്കുന്നു.
ReplyDeleteഒരു സെന്‍സര്‍ഷിപ്പ് ആണോ ഉദ്ദേശിക്കുന്നത്?
ഇതിനോടെനിക്കു യോജിക്കാനാവുന്നില്ല.
ReplyDeleteകൂട്ടായ്മ ഉണ്ടായിരുന്നെങ്കില്‍ അതിപ്പോഴും ഉണ്ട്
ഇല്ലായിരുന്നെങ്കില്‍ ഈ അനിമേഷന് പിന്നെന്തു പ്രസക്തി????
-സുല്‍
യോജിക്കാന്‍ കഴിയുന്നില്ല. കൂട്ടായ്മക്കല്ല തകരാറ്. കൂട്ടുകെട്ടുകള്‍ക്കാണ്. അനാരൊഗ്യകരമായ കൂട്ടു കെട്ടുകളും പുറം ചൊറിയലുകളുമാണ് മലയാള ബ്ലോഗിന്റെ അടിവാരം തോണ്ടുന്നു എന്ന തോന്നലുണ്ടാക്കുന്നത്. അതും തോന്നല്‍ മാത്രമാണ്. ഈ കൂട്ടായ്മ ബലവത്താണ് എന്നതിന്റെ ഏറ്റവും വല്ലിയ തെളിവാണ് ഈ കൂട്ടായ്മയുടെ തായ് വേരായിരുന്നു എന്ന് കരുതിയിരുന്ന ഒരു സാങ്കേതം നിശ്ചലമായിട്ടും നാം പരസ്പരം സംവേദിക്കുന്നത്.
ReplyDeleteCensorship അല്ല. Classified, focussed, selected aggragators. aggragatorല്‍ വരുകയൊ വരാതിരിക്കുകയ് ചെയ്യാം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു തടസമില്ലല്ലോ. അപ്പോള്‍ അതെങ്ങനെ censorship ആകും.
ReplyDelete